Widgets Magazine
28
Jul / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എന്താ പ്രശ്നമെന്ന് ചോദിച്ചു; പക്ഷേ അപ്പോഴേക്കും പ്രശ്നം രൂക്ഷമായി!! നീയൊരു പെണ്ണായതു കൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കില്‍ പിടിച്ചു തല്ലിയേനെയെന്ന് എസ്‌ഐ: പോലീസിന്റെ മോശം പെരുമാറ്റത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി ഗൗരി നന്ദ


ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി


തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ


സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ? ഇല്ലങ്കിൽ നിങ്ങളെ കുടുക്കിയിരിക്കുകയാണ്! സഹകരണ ബാങ്ക് തട്ടിപ്പുകളിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി


നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി... ഇന്‍ഡസ്ട്രിയിൽ അംഗീകാരങ്ങള്‍ റദ്ദാക്കപ്പെട്ടു, നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു: തെളിവെടുപ്പിനായി മുംബൈയിലെ വസിതിയിലേക്ക് കൊണ്ട് വന്നപ്പോൾ രാജ്‌കുന്ദ്രയോട് ആദ്യമായി പൊട്ടിത്തെറിച്ച് ശില്പാഷെട്ടി

കൊല്ലത്ത് ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ പട്ടാപകൽ തട്ടികൊണ്ടു പോകാന്‍ ശ്രമം! ബൈക്കില്‍നിന്നും എടുത്തുചാടിയപ്പോൾ റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... പോലീസ് അന്വേഷണം ആരംഭിച്ചു...

19 JUNE 2021 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

പഴങ്ങൾ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല: നല്ല ആരോഗ്യവും പ്രതിരോധ ശേഷിയും കിട്ടുവാൻ വേണ്ടി ഇത്തരത്തിൽ ഭക്ഷണക്രമം നടത്തിയാൽ അതിനുപിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ട്: എന്താണെന്നല്ലേ? ഇത് അറിഞ്ഞിരിക്കണം

ചൈനയിലെ ഡുന്‍ഹുവാങ് നഗരത്തില്‍ 300 അടി വീതിയില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ് രൂപപ്പെട്ടു : അതി ഭീകരമായ കാഴ്ച്ച! ഗതാഗതം നിർത്തിവെച്ച് ചൈന

വീട്ടുകാരെ എതിർത്ത് മകളുടെ പ്രണയം... കാമുകനുമായി ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് പിതാവും സഹോദരനും അടക്കം 11 പേര്‍; നാടിനെ ഞെട്ടിച്ച അരുംകൊല...

പെണ്‍കുട്ടി ജീന്‍സ് ധരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധുക്കള്‍ വസ്ത്രം മാറി വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; പിന്നാലെ തോന്നിയ കലിപ്പ്! ജീന്‍സ് ധരിച്ചതിനു ബന്ധുക്കള്‍ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഗിന്നസ് റെക്കോര്‍ഡ് നേടിയ വിമാനാപകടം!; വിമാനം തകര്‍ന്ന് വീണ ആമസോണ്‍ കാട്ടില്‍ ദിവസങ്ങളോളം ഒറ്റയ്ക്ക്, തിരിച്ചെത്തിയപ്പോള്‍ അവളുടെ ശരീരം പുഴവരിക്കുന്നുണ്ടായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയ അവളുടെ ഞെട്ടിക്കുന്ന അനുഭവം!

ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്ന് പരാതി. ഇന്നലെ ഉച്ചകഴി‍ഞ്ഞ് മൂന്നുമണിയോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം.

ബൈക്കില്‍നിന്ന് ചാടിയിറങ്ങിയ ചോഴിയക്കോട് സ്വദേശിനിയായ യുവതിക്ക് തലയിടിച്ച്‌ വീണ് പരുക്കേറ്റു.

സ്കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു.

ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി.

ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരുക്കേറ്റത്.
യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ചിതറ പൊലീസ് വനത്തിനുളളില്‍ പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വില്ലനായി കോവിഡ്; ടോക്കിയോയില്‍ പുതുതായി 2,848 പേര്‍ക്ക് കോവിഡ്: ഒളിമ്പിക് വില്ലേജിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധന!! കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ടോക്കിയോയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന  (10 minutes ago)

പൊലീസ് ജീപ്പില്‍ അഞ്ചോ ആറോ പേര്‍ ഉണ്ടായിരുന്നു, അവര്‍ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറില്‍ എഴുതിക്കൊടുക്കുന്നു.... ഒരു അങ്കിള്‍ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതു കണ്ടു!! ഞാന്‍ ചെന്നു അങ്കിളിനോട് എ  (22 minutes ago)

ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൾ ചെയ്ത് നഗ്നതാപ്രദർശനം നടത്തി 32കാരൻ; യുവതികളുടെ നമ്പർ കൈക്കലാക്കി നഗ്ന വീഡിയോകൾ അയക്കുന്നത് പതിവാക്കിയ ക്ലീനിങ് തൊഴിലാളിക്ക് ഒടുവിൽ എട്ടിന്റെ പണി  (26 minutes ago)

തകര്‍ന്ന് തരിപ്പണമായി ചൈന!! പ്രളയത്തിന് പിന്നാലെ മുന്നൂറ് അടി ഉയരത്തില്‍ മണല്‍ക്കാറ്റ് വീശിയടിക്കുന്നു; വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു, സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ  (45 minutes ago)

പിറവത്ത് വാടക വീട്ടില്‍ കള്ളനോട്ട് നിര്‍മ്മിച്ച സംഭവം; മുഖ്യസൂത്രധാരന്‍ പിടിയില്‍; വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ കള്ളനോട്ട്  (5 hours ago)

കോലഞ്ചേരിയില്‍ മണല്‍ക്കൂനയ്ക്കടുത്ത് രക്തം കണ്ട് കമ്പനിയിലെ തൊഴിലാളികള്‍ മണല്‍ നീക്കി നോക്കിയപ്പോൾ കണ്ടത് മൃതദേഹം! മൺവെട്ടികൊണ്ട് അടിച്ച് തകർത്ത നിലയിലെ തല കണ്ടാൽ ഞെട്ടി പോകും; ഇതരസംസ്ഥാന തൊഴിലാളിയെ  (6 hours ago)

കുഴിമണ്ണ പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പട്ടയ ഭൂമിയിലെ മരം മുറിയില്‍ 701 കേ​സു​ണ്ടാ​യി​ട്ടും ഒരു പ്രതിയെപ്പോലും അറസ്​റ്റ്​ ചെയ്യാത്തതെ​ന്ത് ​? ആഞ്ഞടിച്ച് ഹൈക്കോടതി  (6 hours ago)

പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സത്യം പറഞ്ഞാൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങൾ! സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... പ്രതീക്ഷയോടെ  (6 hours ago)

ഓക്സിജൻ ക്ഷാമത്താൽ എത്ര പേർ മരിച്ചു? രാജ്യത്തെ സംസ്ഥാനങ്ങളോട് ചോദിച്ച് കേന്ദ്രം....  (7 hours ago)

പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!പിണറായിയുടെ അവിഹിത ബന്ധം പൊളിച്ചടുക്കി പൂഞ്ഞാർ ആശാൻ... കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി കൊടുക്കണം!  (7 hours ago)

നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിനു നാളെ തിരിച്ചടി? ശിവൻകുട്ടി അടക്കം 6 പ്രതികൾ....  (7 hours ago)

കർണാടക മുഖ്യമന്ത്രിയായി യെദിയൂരപ്പയുടെ വിശ്വസ്തൻ.... ബസവരാജ് ബൊമ്മെയുടെ സത്യപ്രതിജ്ഞ നാളെ...  (7 hours ago)

സഹകരണ ബാങ്കിൽ അക്കൗണ്ടുണ്ടെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക ... ഇല്ലെങ്കിൽ കൂടും കുടുക്കയും പോകും; വസ്തുവിന്റെമേൽ ബാങ്കുകാർക്ക് യാതൊരുവിധ അവകാശവുമില്ലെന്ന് ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്  (7 hours ago)

ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല; തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മേതില്‍ ദേവിക  (7 hours ago)

Malayali Vartha Recommends