Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി; പാക് പതാക കീറിയെറിഞ്ഞ് താലിബാന്‍


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നെങ്കിൽ, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'!! യുപിയില്‍ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് അയോഗ്യത; കേരളത്തില്‍ 5 മക്കളുള്ളവര്‍ക്ക് സാമ്പത്തിക സഹായം!! കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

28 JULY 2021 06:56 AM IST
മലയാളി വാര്‍ത്ത

More Stories...

അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

അസുഖമുള്ള ഒരാളുമായി ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല!! ഞാന്‍ ചെറുപ്പമാണ്, തകര്‍ന്നു പോയി... കീമോയെക്കാള്‍ ഉള്ളുപൊള്ളിച്ച വേദനാജനകമായിരുന്നു അവളുടെ വാക്കുകള്‍, അതിന് ശേഷം അവള്‍ എന്റെ കോളുകള്‍ എടുത്തിട്ടില്ല: വേദനപ്പെടുത്തുന്ന കുറിപ്പ്

ഇനി കരഞ്ഞ് വിളിച്ചിട്ട് കാര്യമില്ല പ്രകാശാ... നീ വിതച്ചതിന്റെ പ്രതിഫലം നിനക്ക് തന്നെ കിട്ടി: വിക്ര ത്തിന്റെ ശബ്ദം പോയി... കല്യാണിയുടെ മുന്നിൽ തൊഴു കൈയ്യോടെ പ്രകാശൻ!!

'സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ..... കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ'; സൈമ അവാര്‍ഡ് വേദിയില്‍ സന്തോഷത്തില്‍ തുള്ളിച്ചാടി പ്രിയതാരം ശോഭന

വിദ്വേഷം ഉണ്ടാക്കണമെന്നും കത്തോലിക്കാ സഭയെ പ്രതിക്കൂട്ടിൽ നിർത്തണമെന്നും ബോധപൂർവ്വമുള്ള ഒരു ശ്രമമാണ് മാധ്യമങ്ങളുടേത്... ശരിക്കും വിഷപ്പാമ്പുകൾ ഈ മാധ്യമങ്ങളാണ്. അവർക്ക് സത്യസന്ധമായി റിപ്പോർട്ട് ചെയ്യാം.. കത്തോലിക്കാ പുരോഹിതൻ പറഞ്ഞത് ലോകത്തോട് പറയാം.. അല്ലെങ്കിൽ പറയാതിരിക്കാൻ...എന്നാൽ, സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന എന്ന വരികളിലൂടെ സമുദായങ്ങൾക്കിടയിപ്പോൾ വിദ്വേഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കേണ്ടതില്ല

യു.പി യിലും മറ്റ് സംസ്ഥാനങ്ങളിലും 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്, പഞ്ചായത്തിലും - അസംബ്ലിയിലും - പാര്‍ലമെന്റിലും മത്സരിക്കുവാന്‍ അയോഗ്യനാകും എന്ന നിയമം കൊണ്ടുവരാന്‍, ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, 5 കുട്ടികള്‍ ഉള്ളവര്‍ക്ക്, കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് 'വിചിത്രമാണെ്' ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍.

സഭാ അംഗങ്ങളില്‍ 5 മക്കളെ ജന്മം നല്‍കുന്നവര്‍ക്ക് കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്, കുറച്ചും കൂടി നേരത്തെ ആയിരുന്നു എങ്കില്‍, 'ഞാനും കല്ല്യാണം കഴിച്ചു പോയേനെ'.എന്നും ജോമോന്‍.

 

 

 

 

 

എന്റെ കുടുംബത്തിലും 5 മക്കളാണ് ഉള്ളത്. ഞാന്‍ ഉള്‍പ്പടെ 3 ആണും 2 പെണ്ണും. ബാല്യകാലത്ത് അച്ഛന്‍, വീട്ടില്‍ അമ്മയ്ക്കും മക്കളായ ഞങ്ങള്‍ക്കും ചിലവിന് തരാതെ, മദ്യപിച്ച്‌ അമ്മയെ മര്‍ദ്ധിക്കുന്നത് കണ്ട്, മനസ്സ് വേദനിച്ചിട്ടുള്ള മകനാണ് ഞാന്‍. കുട്ടിക്കാലത്ത് എനിക്ക് ചെറിയൊരു ഉടുപ്പ് പോലും, അച്ഛന്‍ വാങ്ങിച്ചു തന്നതായി ഓര്‍മ്മയില്‍ ഇല്ല. ചെറുപ്പ കാലത്തെ ഈ വേദനകള്‍ വെച്ച്‌,

തീരുമാനം എടുത്തിരുന്നു. ഭാര്യയെയും മക്കളെയും പോറ്റുവാന്‍ സാമ്പത്തിക ശേഷി ഉണ്ടെങ്കില്‍ മാത്രമേ കല്ല്യാണം കഴിക്കാവുള്ളു എന്ന്. ഇപ്പോള്‍ 53 വയസ്സ് ഉള്ളത് കൊണ്ട് ഇനി കല്ല്യാണം കഴിച്ച്‌ പിള്ളേര്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ജോമോന്‍ പറഞ്ഞു.

 

 

 

 

 

കോവിഡ് താരംഗത്തില്‍ ജനങ്ങള്‍ എന്ത് ചെയ്യുമെന്ന് പകച്ച്‌ നില്‍ക്കുന്നതിനിടയിലാണ്, കാത്തോലിക്കാ സഭയുടെ വിചിത്രമായ 5 മക്കള്‍ വേണമെന്നുള്ള ഏറ്റു പറച്ചില്‍. വൈദികനാകാനും കന്യാസ്ത്രീയാകാനും ദൈവ വിളിക്ക് വേണ്ടി, ഇപ്പോള്‍ ആളെ കിട്ടാത്തത്, കത്തോലിക്കാ സഭ ഇരകളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ 5 മക്കള്‍ വേണമെന്ന് പറയുവാന്‍ കാരണം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (16 minutes ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (21 minutes ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (24 minutes ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (25 minutes ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (35 minutes ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (42 minutes ago)

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (1 hour ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (1 hour ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (1 hour ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (1 hour ago)

കോട്ടയം വൈക്കത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വർഷത്തെ പഴക്കം; 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് വിദഗ്ധർ, നിര്‍ണ്ണായക വഴിത്തിരിവ്  (1 hour ago)

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു  (1 hour ago)

പ്ലസ് വണ്‍ പ്രവേശനത്തിനുളള സംസ്ഥാനത്തെ ആദ്യ അലോട്ട്‌മെന്റ് ഇന്ന്... വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ നേരിട്ടെത്തി പ്രവേശനം നേടാം  (1 hour ago)

ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.42 രൂപയും ഡീസല്‍ - ലിറ്ററിന് 95.38 രൂപയും  (1 hour ago)

അമേരിക്കയെ വിറപ്പിക്കുന്ന അഞ്ജാത രോഗം ഹവാന സിന്‍ഡ്രോം ഇന്ത്യയിലും!, എന്താണ് ഹവാന സിന്‍ഡ്രോം, ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?  (1 hour ago)

Malayali Vartha Recommends