Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

പോരാട്ടത്തിന്റെ 35 വർഷം പിന്നിടുന്ന നവചിന്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക സമ്മേളനത്തിൽ കെ കെ രമയുടെയും നെയ്യാറ്റിൻകര സനലിന്റെയും ഉജ്വലമായ വാക്കുകളിലൂടെ..... രാഷ്ട്രീയ പ്രവർത്തകനായ സി പി ജോൺ നമ്മെ കൊണ്ടു പോകുമ്പോൾ, ആ പാർട്ടിയുടെ പോരാട്ട വീര്യത്തിന്റെ വേറിട്ട വഴികൾ നമുക്കു മുന്നിൽ ഉത്തമ ഉദാഹരണമാകുന്നു

31 JULY 2021 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഏതായാലും ഒരു രാഷ്ട്രീയ പാർട്ടി 35 വർഷം അതിന്റെ പ്രവർത്തനം കൊണ്ട് പോയി എന്ന് പറയുന്നത് ചില്ലറ കാര്യമല്ല. പ്രത്യേകിച്ചും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായി, കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎം എന്നവകാശപ്പെടുന്ന ആ പാർട്ടിയോട് പൊരുതി കൊണ്ട് തന്നെ ഒരു കമ്മ്യൂണിസ്റ് പാർട്ടിയായി നില കൊണ്ട് ഇത്രയും വർഷം പ്രവർത്തിക്കാൻ കഴിയുക എന്ന് പറയുന്നത് അതൊരു മഹത്തായ കാര്യം തന്നെയാണെന്നാണ് എന്റെ അഭിപ്രായം.

2008 ൽ ആണ് ആർഎംപി രൂപീകരിച്ചത്. 10 വർഷം കഴിഞ്ഞ് 11 ആം വർഷം ആകുന്ന ഈ സമയത്ത് ഞങ്ങൾക്കറിയാം ഞങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം എങ്ങനെയാണെന്ന്. ഒരു രാഷ്ട്രീയ പാർട്ടി വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ്, രാഷ്ട്രീയം പറഞ്ഞ്, മുന്നോട്ട് വരുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന് പറയുന്നത്,

 

 

 

 

സാമാന്യമായ ഒരു ജനാധിപത്യ നടപടി അത് പോലും വച്ച് പൊറുപ്പിക്കാൻ കഴിയാത്തത്ര അസഹിഷ്ണുതയോട് കൂടി ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയാണ് നമ്മുടെ നാട്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് കണ്ടറിഞ്ഞ് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ. ആ ഒരു സാഹചര്യത്തിൽ നിന്ന് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്രയും വർഷം അതിന്റെ പ്രവർത്തനം കൊണ്ട് പോകുന്നതും നില നിൽക്കുന്നതും അതിന്റെ പോരാട്ട വീര്യം തന്നെയാണ്.

ഒരു മനുഷ്യൻ ഒരു മണ്ണിൽ എങ്ങനെ ജീവിക്കണം, തനിക്ക് അവകാശപ്പെട്ടിടത്ത് എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയുക എന്നുള്ള പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. നമ്മൾ ഇന്ന് അതി ഗുരുതരമായ രോഗത്തിലൂടെയാണ് കടന്നു പോകുന്നത്.

 

 

 

 

 

പൂർണമായും അടച്ചിട്ടു കൊണ്ട് മനുഷ്യന്റെ ജീവിതം നിച്ഛലമായി കൊണ്ട് പോകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നമ്മുടെ ജനജീവിതം ഏറ്റവും ദുഷ്കരമാക്കിയതിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വം കേരളം ഭരിക്കുന്ന പിണറായി ഗവര്മെന്റിനാണ് എന്നതിൽ ഒരു സംശയവുമില്ല.

നിങ്ങൾ കൊടുക്കുന്ന ഒരു കിറ്റ് കൊണ്ട് മാത്രം ഞങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകില്ല. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും ജനം ഇന്ന് വളരെ ഭീതിയിലാണ്. ഭീതിരഹിതമായ ഒരു അന്തരീക്ഷം സംജാതമാകാൻ നമ്മൾ പോരാട്ടത്തിലോട്ട് മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. കൂടുതലറിയാനായി ഈ വീഡിയോ കാണുക.....

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (17 minutes ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (32 minutes ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (2 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (2 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (3 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (3 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (3 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (3 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (3 hours ago)

എന്തൊരു നാണക്കേട്...  (3 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (3 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (3 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (3 hours ago)

Malayali Vartha Recommends