Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

ദിലീപുമായുള്ള വേർപിരിയലിന് ശേഷം മഞ്ജുവിന് നേട്ടങ്ങൾ മാത്രം... കാവ്യയോട് ഐ ലവ് യു പറഞ്ഞ് മകൾ വേദനിച്ചപ്പോൾ ദൈവം നൽകിയത് ഇരട്ടിമധുരം! ഈ സന്തോഷം പറഞ്ഞറിയിക്കാനാകില്ല..

21 SEPTEMBER 2021 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..

കറുത്തമ്മയാകാൻ കാവ്യ.. പരീക്കുട്ടിയായി ദുല്‍ഖര്‍! ഇനി ചെമ്മീന്റെ സെക്കൻഡ് പാർട്ട്? അത് ചിന്തിയ്ക്കാൻ പോലും കഴിയില്ല !മധുവും ഷീലയും പറഞ്ഞത് കേട്ടോ? ആ മറുപടി ഞെട്ടിച്ചെന്ന് ആരാധകർ

പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സുപ്രിയ! ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്നേഹിക്കുന്നു... ഐ ലവ് യൂ..

സങ്കടം ഉള്ളിലൊതുക്കി അമ്മയുടെ സാരിയുടുത്ത് അതീവ സുന്ദരിയായി ജൂഹി! ഈ തിരിച്ച് വരവിൽ ആരാധകർ പറഞ്ഞത് കേട്ടോ? എല്ലാം അമ്മയുടെ അനുഗ്രഹം...

മഞ്ജുവിനേക്കാൾ എനിക്ക് ഇഷ്ടം ശോഭനയെ... എങ്കിലും എന്റെ ലാലേട്ടാ.. കാരണം കേട്ട് അമ്പരന്ന് ആരാധകർ! ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സോഷ്യൽമീഡിയ...

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്‍ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.

തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമ വിട്ട താരം പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്. പ്രായത്തില്‍ ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ വൻ തിരിച്ചുവരവ് നടത്തിയപ്പോഴും ഇരുകൈ നീട്ടിയാണ് മഞ്ജുവിനെ ആരാധകർ സ്വീകരിച്ചത്.

ഇപ്പോഴിതാ ഒരേസമയം രണ്ടു അവാർഡുകൾ സ്വന്തമാക്കി മലയാളികളെ അഭിമാനത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് മഞ്ജു. അതെ ഒന്നല്ല, ഇരട്ടി മധുരമാണ് സൈമ (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ്) അവാർഡ് വേദിയിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കാത്തിരുന്നത്. സൈമ 2019 അവാർഡിൽ തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിൽ ആരാധകരുമായി ഇരട്ട അവാർഡ് നേട്ടത്തിന്റെ മധുരം മഞ്ജു പങ്കുവെയ്ക്കുകയും ചെയ്തു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ തവണ സൈമ അവാർഡ് നൈറ്റ് നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ 2019, 2020 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഇത്തവണ ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ലൂസിഫർ, പ്രതി പൂവൻകോഴി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മഞ്ജുവിനെ മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. അസുരനിലെ പാച്ചിയമ്മാൾ എന്ന കഥാപാത്രത്തിലൂടെ തമിഴിലും മികച്ച നടിയായി. അതേ ചിത്രത്തിലെ അഭിനയം ധനുഷിന് മികച്ച നടനുള്ള പുരസ്കാരവും നേടിക്കൊടുത്തു.

ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ പുരസ്കാരങ്ങൾ സ്വീകരിക്കാൻ എത്താൻ മഞ്ജുവിന് കഴിഞ്ഞില്ല. മലയാളം വിഭാഗത്തിൽ നിന്നുള്ള മികച്ച നടി പുരസ്കാരം നിർമാതാവ് ആന്റണി പെരുമ്പാവൂർ ഏറ്റു വാങ്ങിയപ്പോൾ തമിഴ് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം സംവിധായകൻ വെട്രിമാരനും മഞ്ജുവിനു വേണ്ടി ഏറ്റുവാങ്ങി. സൈമ അവാർഡ്സ് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികച്ച സിനിമകൾക്കും സിനിമാമേഖലയിലെ മികവുകൾക്കുമാണ് നൽകുന്നത്.

അതേസമയം കഴിഞ്ഞദിവസം ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി കാവ്യക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ജന്മദിന ആശംസകൾ. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു എന്നുമാണ് മീനാക്ഷി ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചത്..

 

നിമിഷനേരം കൊണ്ടാണ് മീനാക്ഷിയുടെ പോസ്റ്റ് ശ്രദ്ധ നേടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മഞ്ജു വാര്യരുടെ ജന്മദിനം അമ്മക്ക് ആശംസകളുമായി മകൾ എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും പക്ഷെ അത് ഉണ്ടായിരുന്നില്ല.

ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് താരപുത്രിയ്ക്കെതിരെ ഉയരുന്നത്. താരദമ്പതിമാരുടെ വേർപിരിയലിന് ശേഷം മഞ്ജുവിനെ തേടിയെത്തിയ നേട്ടങ്ങളൊന്നും തന്നെ പറഞ്ഞറിയിക്കാനാകില്ല. മീനാക്ഷി കൈവിട്ടാലും ദിലീപ് കൈവിട്ടാലും ഇപ്പോൾ സന്തോഷത്തിന്റെ നിമിഷങ്ങളാണ് മഞ്ജുവിന്. ഇത് ദൈവം നൽകിയ സന്തോഷം തന്നെയാണ് എന്നാണ് ആരാധകരുടെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക  (3 minutes ago)

സംസ്ഥാനത്തെ മഴക്കെടുതി... മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി  (3 minutes ago)

യുവാവിനെതിരെ സഞ്ചരിക്കുന്നതിനിടയിൽ സദാചാര ആക്രമണം: ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറില്‍, യുവതിയെ വഴിയില്‍ നിര്‍ത്തി ബുര്‍ഖ ഊരിച്ചു: വൈറലായി വീഡിയോ...  (4 minutes ago)

സിനിമ-സീരിയല്‍ നടി ഉമാ മഹേശ്വരി കുഴഞ്ഞുവീണ് മരിച്ചു; മരണം ഛര്‍ദിച്ചതിന് പിന്നാലെ  (29 minutes ago)

സിനിമയെ എന്നും കണ്ടത് ഗൗരവമായി; ലഭിച്ച അവാര്‍ഡ് ബോണസ്, അവാര്‍ഡ് ലഭിച്ചതില്‍ എല്ലാ സന്തോഷങ്ങളും ആഘോഷിക്കാന്‍ കൂടെ നില്‍ക്കുന്ന കുടുംബത്തിന് സമര്‍പ്പിക്കുന്നു: അന്നാബെന്‍  (49 minutes ago)

സംസ്ഥാനത്തെ മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച്‌ വിവരങ്ങൾ ആരാഞ്ഞ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി  (1 hour ago)

കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല  (1 hour ago)

പ്രണയത്തിന്റെ വർണ്ണപ്പകിട്ടുമായി പ്രണയവർണ്ണങ്ങൾ നാളെ എത്തുന്നു; പുത്തൻ സിനിമാറ്റിക് സീരിയലുമായി സീ കേരളം; സിദ്ധാർണ്ണയുടെ കഥ ഇങ്ങനെ !  (1 hour ago)

ഇരുപത്തി രണ്ട്‌ വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത  (1 hour ago)

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍  (2 hours ago)

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (2 hours ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (3 hours ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (3 hours ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (3 hours ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (3 hours ago)

Malayali Vartha Recommends