Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്


തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം


ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം


4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണിതെന്ന് ആഹ്വാനം; പഞ്ചാബ് മോഡലില്‍ കേരളം പിടിക്കും


എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ശിവക്ഷേത്രം? നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത്ഭുത സൗധതത്തിൽ തുറക്കാത്ത 12 വാതിലുകൾ, ആ രഹസ്യം പുറത്തുവരണമെങ്കിൽ ആ വാതിലുകൾ തുറന്ന് പരിശോധിക്കണം എന്ന ഹര്‍ജി കോടതിയിൽ

12 MAY 2022 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ സമയം രണ്ട് വ്യത്യസ്ത രുചികൾ അറിയണം, നാവ് രണ്ടായി മുറിച്ച് യുവതി, രണ്ട് ഗ്ലാസുകളിലായി വ്യത്യസ്ത പാനീയങ്ങൾ രുചിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ...!

തൃശൂർ ജില്ലാ കളക്ടർ അങ്ങനെ ​സി​നി​മാ​പ്പാ​ട്ടു​കാ​രി​യാ​യി, സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ​രീ​ക്ഷ​യി​ലെ​ ​ഒ​ന്നാം​ ​റാ​ങ്കു​കാ​രി ഹരിത വി.കുമാർ പാടാനും മിടുമിടുക്കി

ഇന്ത്യയിൽ സൈബര്‍ ബുള്ളിയിങിന് ഇരയാകുന്നത് കൂടുതലും കുട്ടികളും സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സ്ത്രീകളും .. .ചതിച്ചുനേടുന്ന ‘തെളിവുകളുമായി’ ശരീരം പങ്കിടാൻ വിലപേശുന്നവർ നോട്ടമിടുന്നത് പെൺകുട്ടികളെ ..ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

പ്രധാനപ്പെട്ട യോ​ഗം നടക്കുന്ന സമയത്താണ് സംഭവം, ഗ്ലാസ് ഭിത്തിയില്‍ മയില്‍ ചുണ്ടുകൊണ്ട് മുട്ടി, അപ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കാര്യം കത്തി, പെട്ടെന്ന് ​യോ​ഗം നിർത്തി, പ്രധാനമന്ത്രി മയിലിന് തീറ്റകൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കഥ പറഞ്ഞ് അമിത് ഷാ...!

കൊട്ടയിൽ സ്വർണവും പണവും കൊടുത്തു വിടുന്ന പരിപാടി മാതാപിതാക്കൾ അവസാനിപ്പിക്കണം; കെട്ടിച്ചുവിടലും സ്ത്രീധനം കൊടുക്കലും, ജാതകം നോക്കലും' ഒരിക്കലും അവസാനിക്കാത്ത ഈ നശിച്ച ലോകത്ത് ജീവിച്ചിരിക്കണമെങ്കിൽ ഒന്ന് സ്വയം കരുതിയിരിക്കുക; മാതാപിതാക്കൾ വായിക്കേണ്ട ചോദ്യങ്ങൾ; വൈറലാകുന്ന കുറിപ്പ്!

ലോകാത്ഭുതങ്ങളിലൊന്നായ വെണ്ണക്കല്ലിൽ തീർത്ത താജ് മഹല്‍ സ്‌നേഹത്തിന്റെ അനശ്വര പ്രതീകമായി ഇന്നും നൂറ്റാണ്ടുകളെ അതിജീവിച്ച് നിലനിൽക്കുന്നു. ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ നിര്‍മ്മിച്ചതാണ് താജ്മഹല്‍. ലോകത്തെ ഒട്ടേറെ പേര്‍ക്ക് കൗതുകവും അമ്പരപ്പും സമ്മാനിച്ചു കൊണ്ട് യമുനാ തീരത്ത് നിലകൊള്ളുന്നു.

ഇന്ത്യയുടെ ടൂറിസം മാപ്പില്‍ ഏറ്റവും പ്രധാനമാണ് ടാജ് മഹല്‍. യമുനാ തീരത്ത് ടാജ്മഹല്‍ നിര്‍മ്മിക്കപ്പെട്ട ഭൂമിയും സമീപ പ്രദേശങ്ങളേയും ചേര്‍ത്താണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ നടപടികളെയാണ് ഇത് ചോദ്യം ചെയ്യുന്നത്.ഷാജഹാന്‍ തന്റെ ഭാര്യയുടെ ശവകുടീരമാക്കി മാറ്റിയിടത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ടാജിനെതിരേ സമര്‍പ്പിക്കപ്പെട്ട ഒരു ഹര്‍ജിയിലെ വാദം.

താജ്മഹല്‍ നിര്‍മ്മിച്ച ഭൂമി യഥാര്‍ത്ഥത്തില്‍ തന്റെ കുടുംബത്തിന്റേതാണെന്നാണ് വാദിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടി എംപിയും ജയ്പൂര്‍ മുന്‍ രാജകുമാരിയുമായ ദിയാ കുമാരി. താജ്മഹലിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന 22 മുറികള്‍ പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ദിയാ കുമാരിയുടെ പരാമര്‍ശം.

താജ്മഹല്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് മുമ്പ് ഈ ഭൂമിയില്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കണം.മഖ്ബറ'ക്ക് മുമ്പ് യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് അറിയാന്‍ ആളുകള്‍ക്ക് അവകാശമുണ്ട്.' ദിയാ കുമാരി പറഞ്ഞു. ജയ്പൂര്‍ കുടുംബത്തിന്റെ പക്കല്‍ ഇതിന്റെ രേഖകള്‍ ലഭ്യമാണെന്നും ആവശ്യമെങ്കില്‍ ഇത് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി മുഗള്‍ ഭരണാധികാരി ഷാജഹാന്‍ കൈവശപ്പെടുത്തിയെന്നാണ് ദിയാ കുമാരി ആരോപിക്കപ്പെടുന്നത്.അയോധ്യയിലെ ബിജെപി മീഡിയ ഇന്‍ ചാര്‍ജ് രജനീഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍, ശവകുടീരം യഥാര്‍ത്ഥത്തില്‍ പഴയ ശിവക്ഷേത്രമാണെന്ന ചില ചരിത്രകാരന്മാരുടെയും ഹിന്ദു ഗ്രൂപ്പുകളുടെയും അവകാശവാദങ്ങള്‍ ഉദ്ധരിക്കുന്നു.

പൂട്ടിക്കിടക്കുന്ന മുറികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് എഎസ്ഐയോട് ആവശ്യപ്പെട്ടാണ് ഹര്‍ജി. താജ്മഹലിനെ ക്ഷേത്രമാക്കുകയല്ല, സാമൂഹിക സൗഹാര്‍ദത്തിന് വേണ്ടി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യമെന്നും സിംഗ് പറഞ്ഞു. അടച്ചിട്ട വാതിലുകളെ പരിശോധിച്ചാൽ മാത്രമേ ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങളുടെ സംക്ഷിപ്ത ടൈംലൈന്‍ 1965-ല്‍ ചരിത്രകാരനായ പിഎന്‍ ഓക്ക് തന്റെ പുസ്തകത്തില്‍ താജ്മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെടുന്നു. താജ്മഹലിനെ 'തേജോമഹലേ' ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്
2015-ല്‍ ആഗ്രയിലെ സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2017ല്‍ ബിജെപി എംപി വിനയ് കത്യാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് താജ്മഹല്‍ തേജോമഹല്‍ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യം.ഉന്നയിച്ചിരുന്നു.

വിവാദങ്ങളും, അവകാശവാദങ്ങളും കൊഴുക്കുന്നുണ്ടെങ്കിലും സന്ദർശകർക്ക് താജ്മഹൽ എന്നും ഒരുവിസമയമായി കാണാനാണ് ഇടപ്പെടുന്നത്.22 വര്‍ഷ. 22,000 തൊഴിലാളികളുടെ അധ്വാനത്തിലൂടെ 1653-ല്‍ പണിപൂർത്തിയാക്കിയ ഈ അത്ഭുത സൗധം അന്നുമുതല്‍ ഇന്നോളം ലോകത്തെ അമ്പരപ്പിച്ച് നിലകൊള്ളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. 2972 അവസരങ്ങൾ പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷികാം..കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചി  (4 minutes ago)

രോഗിയായ ഞാന്‍ അന്ന് മരിക്കുമെന്ന് അവര്‍ കരുതി, അങ്ങനെ പറഞ്ഞുപരത്തി! ഡല്‍ഹിയിലെ അഴിമതി ഇല്ലാതാക്കാന്‍ കെജ്രിവാള്‍ ചെയ്തത് ഇങ്ങനെ! അദ്ദേഹത്തിന്റെ ത്യാഗത്തില്‍ കണ്ണീരണിഞ്ഞ് കേരളത്തിലെ ജനസാഗരം..  (15 minutes ago)

അസമിലെ പ്രളയക്കെടുതിയില്‍ 222 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍.... 10321.44 ഹെക്ടര്‍ കൃഷ്ഭൂമിയും പ്രളയത്തില്‍ നശിച്ചു, മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയില്‍വേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാ  (24 minutes ago)

തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയ മന്ത്രിമാർ ജാതിയും മതവും നോക്കിയാണ് വോട്ട് പിടിക്കുന്നത്; അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ കയറി ഇറങ്ങുകയാണ് മന്ത്രിമാർ; മതേതര കേരളത്തിന് അപമാനമാണിതെന്ന്  (39 minutes ago)

മാതാ പിതാ ഗുരു ദൈവം എന്നല്ലേ... അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്... തന്റേതല്ലാത്ത കാരണത്താൽ അല്ലാതെ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്... അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്  (44 minutes ago)

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ ലഭിച്ച വരുമാനം 549 ട്രിപ്പില്‍ 3 കോടി... സം  (48 minutes ago)

സൗദിയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ പ്രഖ്യാപനം, ഓരോ ദിവസവും 14 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാം, ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും, സൗദിക്ക് കനത്ത തിരിച്ചടിയായ  (51 minutes ago)

ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ  (1 hour ago)

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്  (1 hour ago)

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുട  (1 hour ago)

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി  (1 hour ago)

4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4  (1 hour ago)

എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന  (1 hour ago)

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക  (1 hour ago)

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന്‍ 10 പേരെ വെടിവെച്ച് ക  (1 hour ago)

Malayali Vartha Recommends