Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

എന്റെ അമ്മ അത് കണ്ട് പൊട്ടിക്കരഞ്ഞു; ബ്ലെസ്സിലിയെ എന്ത് വേണോ പറഞ്ഞോ വീട്ടുകാരെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; റോബിൻ ചേട്ടനെ ഡീഗ്രേഡ് ചെയ്തിട്ടില്ല; തമാശക്കാണ് ആ വീഡിയോ ഷെയർ ചെയ്തത്; എന്റെ വീഡിയോ വളച്ചൊടിച്ചത് അവരാണ്; തെറി വിളികൾക്കെതിരെ പൊട്ടിത്തെറിച്ച് ബ്ലസ്സിയുടെ സഹോദരി

23 JUNE 2022 02:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

ബിഗ് ബോസ് സീസൺ ഫോർ ഇന്റെ അകത്ത് നടക്കുന്നതിനേക്കാൾ വലിയ കളികളാണ് പുറത്ത് നടക്കുന്നത്. അകത്ത് ആരോഗ്യകരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും അരങ്ങേറുമ്പോൾ പുറത്ത് പച്ചത്തെറി വിളിച്ചാണ് ഫാൻസുകാരും ബന്ധുക്കളും പരസ്പരം ഏറ്റുമുട്ടുന്നത്. ഏറ്റവും പുതിയ പ്രശ്നത്തിൽ ബ്ലസ്സിയുടെ വീട്ടുകാരും ദിൽറോബ് ഫാൻസുകാരും ഏറ്റുമുട്ടിയിരിക്കുകയാണ്. ഹൈലൈറ്റ് മാളിൽ എത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരാണ് ബിഗ് ബോസ് വിന്നർ എന്ന് ഉറക്കെ ചോദിച്ചു.

അപ്പോൾ ബ്ലെസ്സിലി എന്നൊരാൾ മറുപടി പറയുകയും ചെയ്തു. ഇതിനെ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ആക്കി ബ്ലെസ്സിലി ഫാൻസ് പുറത്തിറക്കിയിരുന്നു. ആ വീഡിയോ ബ്ലസിയുടെ സഹോദരി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായി. എന്നാൽ ഇത് കണ്ട റോബിൻ ഫാൻസിന് അക്ഷരാർത്ഥത്തിൽ അവർക്ക് വിഷമം ആയി മാറി. റോബിന്റെ സഹോദരനും ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഈ പ്രവർത്തിക്ക് അവരെ ചില പ്രത്യേകതരം ആൾക്കാരുടെ തെറി വിളി കേൾക്കേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനെതിരെ പ്രതികരിച്ച് ബ്ലെസ്ലിയുടെ സഹോദരിയും സഹോദരനും രംഗത്തുവന്നിരുന്നു. ബ്ലെസ്ലിയുടെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ; ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ചുള്ള വീഡിയോ താൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇങ്ങനെ റോബിൻ ചേട്ടനെ ഞാൻ ഡീഗ്രേഡ് ചെയ്തു എന്ന് പറഞ്ഞാണ് തനിക്കെതിരെ തെറിവിളി നടക്കുന്നത്. താൻ ഇട്ട വീഡിയോ ഒരു ഡീഗ്രേഡിങ് വീഡിയോ ആയിട്ട് തനിക്ക് തോന്നിയില്ല.

റോബിൻ ചേട്ടൻ സംസാരിക്കുന്നതിനിടയിൽ ആരോ ബ്ലെസ്സിലി എന്ന് പറഞ്ഞപ്പോൾ തനിക്ക് അതിശയം തോന്നി തമാശരൂപേണ ആ വീഡിയോ താൻ പങ്കുവെച്ചത്. ബ്ലെസ്സിലിയെ കുറിച്ചുള്ള ഇതുപോലെയുള്ള വീഡിയോകൾ താൻ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ ഒരു വീഡിയോ മാത്രം തൂക്കി പിടിച്ചു കൊണ്ട് ഞാൻ റോബിനെ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞു എന്നെ ഇൻസ്റ്റഗ്രാമിൽ ഒക്കെ തെറി വിളിക്കുകയാണ്. തെറി വിളിച്ചവരിൽ പലരും ഫേക്ക് ഐ ഡി യിലൂടെയാണ് വിളിക്കുന്നത്. ദിൽറോബ് ഫാൻസും അക്കൂട്ടത്തിലുണ്ട്.

നോർമൽ ഐഡിയിൽ നിന്നുള്ളവർ എല്ലാം തനിക്ക് മെസ്സേജ് അയച്ച് ആ വീഡിയോ പങ്കുവച്ചത് ഞങ്ങൾക്ക് വിഷമം ആയി എന്ന് പറഞ്ഞു. അപ്പോൾ ഞാൻ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുകയായിരുന്നു . എന്നാൽ ഇതു മനസ്സിലാക്കിയിട്ടും മനപ്പൂർവം തെറിവിളിക്കുന്ന കുറെ ആൾക്കാരുണ്ട്. ശേഷം താൻ ചെയ്ത പ്രവർത്തി ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു ആ പോസ്റ്റിന്റെ കീഴിൽ കുറച്ച് ആൾക്കാരും വന്നിട്ട് എന്നെയും അമ്മയെയും അച്ഛനെയും സഹോദരനെയും ഒക്കെ തെറി വിളിച്ചു.

ബ്ലെസ്സിലിയെ നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോ പക്ഷേ വീട്ടുകാരെ ഒന്നും പറയരുത്. വീട്ടുകാരെ തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല. ഞാൻ പ്രതികരിക്കും കണ്ട്രോൾ ഇല്ലാതെ ഞാൻ പ്രതികരിക്കും. കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു. അത് കണ്ടിട്ട് എന്റെ അമ്മ കരയുകയായിരുന്നു. അമ്മയെ വളരെ മോശമായിരുന്നു പറഞ്ഞത്. അത് കണ്ട് അമ്മ കരയുമ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇത് കണ്ടിട്ട് പലരും എന്നെ വഴക്കു പറഞ്ഞു.

നല്ല ഞാൻ എന്റെ ഐഡി ചെയ്തു വച്ചു അത് ഞാനെന്റെ. സഹോദരനെ വിളിച്ചു. ചേട്ടനും അത് കണ്ടപ്പോൾ സങ്കടം ആയി ഉമ്മച്ചി കരയുന്നത് കണ്ടിട്ട് ചേട്ടനും ആ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. അത് കണ്ടപ്പോഴാണ് ഞാൻ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രതികരണം നടത്തിയത് . ദിൽ റോബ് ആർമിയിൽ ഒരു മെസ്സേജ് വിട്ടത് ഞാൻ കണ്ടിരുന്നു. ആ ഞരമ്പന്റെ അനിയത്തി ഇറങ്ങിയിട്ടുണ്ട് എന്ന മെസ്സേജ് എല്ലാം കാണുന്നുണ്ടായിരുന്നു . ഇതിനെല്ലാം ആണ് ഞാൻ പ്രതികരിച്ചത്. അപ്പോൾ എന്റെ പ്രതികരണത്തെ അവറിപ്പോർട്ട് അടിച്ചുപൂട്ടിച്ചു.

മാന്യമായിട്ടുള്ള കമന്റുകൾക്കും വീഡിയോകൾക്കും ട്രോളുകൾക്കും ഒന്നും ഞാൻ എതിരല്ല. മോശം ആയിട്ടുള്ള കമന്റുകൾ പ്രതികരണങ്ങളും വരുമ്പോൾ കണ്ടു നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞാനും എന്റെ ചേട്ടന്മാരും പ്രതികരിക്കും. പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിനെതിരെ എന്തെങ്കിലും സംസാരിച്ചാൽ ഞങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. ഞാൻ റോബിൻ ചേട്ടനെ കുറ്റം ഒന്നും പറഞ്ഞിട്ടില്ല . അദ്ദേഹത്തെ ഡീഗ്രേഡ് ചെയ്തിട്ടും ഇല്ല . പക്ഷേ എന്റെ പോസ്റ്റ് കണ്ടവനാണ് അതിനെ വളച്ചൊടിച്ച് ഡീഗ്രേഡ് ചെയ്തത്. അങ്ങനെ ചെയ്യുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ഇപ്പോൾ ഇടുന്ന ഈ വീഡിയോ നിങ്ങൾ വളച്ചൊടിച്ച് ഡീഗ്രേഡ് ചെയ്യൂ.

കാരണം നിങ്ങൾക്ക് അതിനെ പറ്റൂ. കാരണം നിങ്ങൾക്ക് അത് ചെയ്യാനെ അറിയാവൂ. നിങ്ങളിൽ ചിലരെങ്കിലും പറയും ബ്ലസിലി സമാധാന പ്രിയൻ ആണല്ലോ നിനക്ക് എന്താ സമാധാനത്തിൽ ഇരുന്നാൽ . ബ്ലെസ്സിലിയെ പോലെ ആകണമെന്നില്ല ഞാൻ. എന്റെ വീട്ടുകാരെ പറഞ്ഞാൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും . ഞാൻ ആരെയും ഡീഗ്രേഡ് ചെയ്തിട്ടില്ല . മര്യാദയ്ക്ക് അലമ്പുകൾ ഉണ്ടാക്കാതെ സമാധാനമായിട്ട് ഓരോന്ന് ചെയ്യു എന്ന് പറഞ്ഞാണ് ബ്ലെസ്സിലിയുടെ സഹോദരി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (11 minutes ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (4 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (4 hours ago)

ആസ്തി ഇങ്ങനെ  (4 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (5 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (5 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (5 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (5 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (5 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (5 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (6 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (6 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (6 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (7 hours ago)

Malayali Vartha Recommends