Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

ഒരു ഫ്രണ്ട് എന്ന രീതിയിൽ അവൾ സുരക്ഷിതയായി ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്; ഇതിൽ ഞാൻ വലിയൊരു ഏട്ടനായോ വലിയ നന്മ മരമായിട്ടോ അല്ല നിൽക്കുന്നത്; പുറത്തെങ്ങാനുമാണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ചേനെ; ബ്ലെസ്സ്‌ലി ദിൽഷയോട് കാണിച്ച തെണ്ടിത്തരത്തിനെതിരെ പൊട്ടിത്തെറിച്ച്‌ റോബിൻ; ദുഷ്‌ടനെ ദൈവം പന പോലെ വളർത്തുമെന്ന് ജാസ്‌മിൻ; റോബിനെതിരെ ബ്ലെസ്സിലി ആർമിയും; പുറത്ത് വമ്പൻ യുദ്ധം

02 JULY 2022 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഗ്ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം പുറത്ത് പോയ മത്സരാർഥികളടക്കമുള്ളവർ വീടിനകത്ത് കയറിയിരുന്നു. ബ്ലസിലി ദിൽഷയോട് മോശമായി പെരുമാറുന്ന തരത്തിലുള്ള ചില വീഡിയോകൾ പ്രചരിക്കുകയും ബ്ലെസ്സിലിക്കെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഈ കാര്യത്തെക്കുറിച്ച് റോബിന്‍ ബ്ലെസ്സിലിയോട് സംസാരിക്കുകയും നമുക്ക് ഇഷ്ടമുള്ളവരെ വേദനിപ്പിക്കരുതെന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.

മാത്രമല്ല ദിൽഷയോടും ഒറ്റയ്ക്കൊന്നും ടോയ്‌ലറ്റിൽ പോവുകയോ ഒറ്റയ്ക്ക് ഇരിക്കുകയോ ഒന്നും കൂട്ടത്തോടെ ഇരിക്കണം എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാൽ ഇതിനെതിരെ ബ്ലെസിലിയുടെ ഇൻസ്റ്റഗ്രാമിലൂടെ ഒരു സ്റ്റോറി രംഗത്ത് വന്നിരുന്നു. റോബിൻ എന്താണ് പറയുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് സ്റ്റോറി വന്നത്. ഇപ്പോൾ ഇതാ റോബിൻ ആ സ്റ്റോറിക്കെതിരെ പൊട്ടിത്തെറിച്ച് വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

റോബിന്റെ വാക്കുകൾ ഇങ്ങനെ ''ബ്ലെസ്സിലി എന്റെ സഹോദരനായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. ഞങ്ങളുടെ രണ്ടു പേരുടെയും ഫ്രണ്ടാണ് ദിൽഷ. ഒരു ഫ്രണ്ട് എന്ന രീതിയിൽ അവളെ കാണാൻ ചെല്ലുമ്പോൾ അവൾ സുരക്ഷിതയായി ഇരിക്കുക എന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഇതിൽ ഞാൻ വലിയൊരു ഏട്ടൻ ആയോ വലിയ നന്മ മരം ആയിട്ടോ അല്ല നിൽക്കുന്നത്. പുറത്തെങ്ങാനും ആണ് ഇത് കാണിച്ചിരുന്നെങ്കിൽ അടിച്ച് മുക്കാം മണ്ട പൊട്ടിച്ചേനെ.

ഇതും പറഞ്ഞുകൊണ്ട് നിന്റെ ആർമി ഗ്രൂപ്പോ നിന്റെ പിള്ളേരോ എന്റെ അടുത്ത് ചൊറിഞ്ഞു കൊണ്ട് വരികയാണെങ്കിൽ ഞങ്ങളുടെ പിള്ളാരെ നിന്നെക്കാൾ പത്തിരട്ടി ഉണ്ട്.. കേറി അങ്ങ് ഉടുത്തു കളയും. ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും. നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ ? ഇങ്ങനെ ഒക്കെ പറയാവോ എന്ന് ചോദിച്ചാൽ അതിനെ വേറെ കേൾ;ക്കേണ്ടി വരും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഇതിനെതിരെ ബ്ലെസ്സിലിയുടെ സഹോദരങ്ങളും ആരാധകരും രംഗത്തു വന്നിട്ടുണ്ട് എന്തായാലും ബിഗ് ബോസ് വീടിനകത്ത് എല്ലാം ശാന്തമായിരിക്കുകയാണ്. എന്നാൽ പുറത്ത് വമ്പൻ യുദ്ധം നടക്കുന്നുകയാണ്. മാത്രമല്ല ഈ വിഷയത്തിൽ പ്രതികരിച്ച ജാസിനു രംഗത്ത് വന്നിരുന്നു ദുഷ്ടനെ ദൈവം പന പോലെ വളർത്തും അവസാനം ഒരു ഇടിവെട്ട് ഉണ്ട് എന്ന സ്റ്റോറിയാണ് ജാസ്മിൻ പങ്കു വച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (4 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (4 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (4 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (4 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (4 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (7 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (7 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (8 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (8 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (10 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (10 hours ago)

രണ്ടാം മെട്രോ  (10 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends