Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

എന്നാലും കേരളമേ തമിഴ്നാടിനോട് ഈ ചതി വേണ്ടായിരുന്നു; കേരളത്തിൽ നിന്നും അരിക്കൊമ്പൻ നേരെ പോയത് തമിഴ്നാട്ടിലേക്ക്; ഇളക്കി മറിച്ച് അരിക്കൊമ്പൻ ; തലയിൽ കൈ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

06 MAY 2023 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാലും എന്റെ കേരളമേ തമിഴ്നാടിനോട് ഈ കൊടും ചതി വേണ്ടായിരുന്നു. ആരും അങ്ങനെ ചിന്തിച്ചു പോകുന്ന തരത്തിലാണ് കാര്യങ്ങളുടെ ഒരു പോക്ക്. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ, ഒരു പ്രതിമയുണ്ട്. ആ പ്രതിമ ആരുടെ കയ്യിൽ കിട്ടിയാലും അവർക്ക് കഷ്ടകാലമായിരിക്കും. അങ്ങനെയാണ് ഇപ്പോൾ അരിക്കൊമ്പന്റെ അവസ്ഥയും. എന്തുകൊണ്ടാണ് കഴിഞ്ഞ ഒരാഴ്ച അരിക്കൊമ്പൻ വാർത്തകളിൽ ഇടം നേടിയതെന്നും ഇത്രയേധികം ചർച്ചാവിഷയം ആയതെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 

അരിക്കൊമ്പൻ നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ ജനങ്ങൾ ദുരിതത്തിൽ ആകുകയും അങ്ങനെയാണ് അരിക്കൊമ്പനെ നാടുകടത്താം എന്ന തീരുമാനത്തിൽ കേരളം എത്തിയതും.
നിരവധി എതിർപ്പുകൾ ഉയർന്നിട്ടും, അരിക്കൊമ്പനെ നാട് കടത്തി. വളരെ സാഹസികമായി ജനവാസ മേഖലയിൽ നിന്നും അരിക്കൊമ്പനെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുകയും ചെയ്തു. അരിക്കൊമ്പൻ ആരുടെ മനസ്സിൽ നിന്നും പോയിട്ടില്ല.

അരിക്കൊമ്പന് എന്ത് സംഭവിച്ചു? അവിടെ എത്തിച്ചേർന്ന അരിക്കൊമ്പന് എങ്ങനെയാണ് എന്നൊക്കെ അറിയാൻ മലയാളികൾ ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടയിൽ കഴിഞ്ഞദിവസം അരിക്കൊമ്പന്റെ വീഡിയോ പുറത്തുവരികയും, കൂടുതൽ വിവരങ്ങൾ വീണ്ടും വരാൻ തുടങ്ങുകയും ചെയ്തു. അരിക്കൊമ്പൻ ഇപ്പോൾ തമിഴ്നാട്ടിലാണ്. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ ചൂട്ടുംകെട്ടി പടം എന്നൊക്കെ പറയുന്ന തരത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത് .

അരിക്കൊമ്പൻ തമിഴ്നാട്ടിലെ ജനവാസ മേഖലയായ മേഘമലയിൽ ഇറങ്ങിയിരിക്കുകയാണ് അവിടെ മുഴുവൻ പ്രശ്നമുണ്ടാക്കുകയാണ്. അവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് ആ ഒരു തരത്തിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. തീർച്ചയായിട്ടും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ സ്മരിക്കുന്നുണ്ടാകും. ഇത്രയും വലിയ ചതി ഞങ്ങളോട് വേണ്ടായിരുന്നു എന്ന് മനസ്സിൽ എങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കും. കാരണം അത്തരത്തിലാണ് അരിക്കൊമ്പൻ അവിടെ ഒരു നാടിനെ വിറപ്പിക്കുന്നത്.

അരിക്കൊമ്പന് വേണ്ടത് ആഹാരമാണ്, അതിനുവേണ്ടി അവൻ എന്തും ചെയ്യും. ആഹാരം തേടി ജനവാസ മേഖലയിൽ മാത്രമേ അവനു പോകാൻ കഴിയുകയുള്ളൂ , അങ്ങനെയാണ് അവിടെ എത്തിയിരിക്കുന്നത്. എന്തായാലും കേരളവും തമിഴ്നാടും തമ്മിൽ വളരെ വലിയൊരു ബന്ധമുണ്ട് നമുക്കറിയാം നമ്മുടെ മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും തമ്മിൽ ഒരു സൗഹൃദം ഒക്കെ വളരെ നല്ല രീതിയിൽ കാത്തുസൂക്ഷിക്കുന്നുണ്ട്.

അതിനിടയിലാണ് കേരളം തമിഴ്നാടിന് മുട്ടൻ പണി കൊടുത്തു എന്ന തരത്തിൽ ഇപ്പോൾ അരിക്കൊമ്പൻ വിഷയം വന്നിരിക്കുന്നത്. തമിഴ്നാട് എങ്ങനെയാണ് ഈ ഒരു വിഷയത്തെ കൈകാര്യം ചെയ്യുക എന്നതൊക്കെ വരുന്ന ദിവസങ്ങളിൽ നമുക്ക് അറിയുവാൻ സാധിക്കും എന്തായാലും അവിടെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും പുതിയ വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (2 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (4 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (4 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (4 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (5 hours ago)

ദൃശ്യങ്ങൾ പുറത്ത്  (5 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (5 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (5 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (5 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (7 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (7 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (8 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (8 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (8 hours ago)

Malayali Vartha Recommends