ആയുർവേദവും ഗൈനിക്ക് പ്രശ്നങ്ങളും

ആയുസിനെ കുറിച്ചുള്ള വേദം ആണ് ആയുർവേദം..ആയുർവേദത്തിന്റെ അടിസ്ഥാനം വാത-പിത്ത-കഫങ്ങൾ എന്ന ത്രിദോഷ സിദ്ധാന്തമാണ്..അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം പറയുന്നത് .. 5000 വർഷം മുൻപ് രചിക്കപ്പെട്ട ആയുർവേദ ശാസ്ത്രം ഇപ്പോഴും ഒരു കോട്ടവും തട്ടാതെ നിലനിൽക്കുന്നു.സ്ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകള്‍ക്കും വന്ധ്യതയ്ക്കും ശാശ്വത പരിഹാരം ആയുര്വേദത്തിലുണ്ട് .. പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ്:,അണ്ഡവാഹിനിക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍:,തുടര്‍ച്ചയായ ഗര്‍ഭമലസല്‍:എന്നിവയെല്ലാം സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം ആയുർവേദത്തിൽ പരിഹാരമുണ്ട്.. DR ദിവ്യ ഇതേ കുറിച്ച് സംസാരികുന്നു
https://www.facebook.com/Malayalivartha