Widgets Magazine
24
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്


പൊന്നിൽ പൊള്ളില്ല; കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇത് പ്രകാരം സ്വർണം, വെള്ളി, പ്ലാറ്റിനം,.. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന് 6.5 ശതമാനവുമാണ് കുറയുക. എന്നിവയുടെ വിലകുറയും...


രണ്ടാം പിണറായി സർക്കാരിലെ ബാർ കോഴ കേസിൽ... സർക്കാർ ഉന്നതർക്ക് വേണ്ടി കോഴ പിരിക്കണമെന്ന് ആവശ്യപ്പെട്ട അനിമോൻ പ്രതിയാകും...ക്രൈംബ്രാഞ്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് അനിമോനെ പ്രതിയാക്കിയത്...


തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്...ഷിരൂരില്‍ വേണ്ടത് എന്ത്? സുബിന്‍ ബാബുവിന്റെ പോസ്റ്റ് വൈറല്‍...തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു...ആളിക്കത്തി പോസ്റ്റ്...


ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി... നിർമാണത്തിന് അനുമതി..ദേവസ്വം വകുപ്പ് ചുമതലയുളള മന്ത്രി വി എൻ വാസവൻ ഈ മാസം 30ന് തറക്കലിടും...മുകേഷ് അംബാനി 56 കോടി രൂപ നൽകും...

നമ്പാര്‍ഡില്‍ നിന്ന് ക്ഷണം, ഡല്‍ഹിയിലെ സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് നിന്നും ഈ ദമ്പതികൾ, പരിപാടികളില്‍ പങ്കെടുക്കാൻ 12ന് യാത്ര തിരിക്കും

11 AUGUST 2023 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു; ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് റിപ്പോർട്ട്:- വിവരം പുറത്തറിയിച്ചത് ദുരന്ത സമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് യാത്രക്കാർ....

കരുവന്നൂർ കേസിലെ വിശദാംശങ്ങളും കരുവന്നൂർ ബാങ്കിലെ മിനിറ്റ്സുകളും അടിയന്തരമായി ലഭ്യമാക്കണം; ത്യശൂർ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശവുമായി സി പി എം കേന്ദ്ര കമ്മിറ്റി; കരുവന്നൂർ വിഷയത്തിൽ പാർട്ടിക്ക് ഗുരുതര പിഴവുണ്ടായതായി ദേശീയ നേത്യത്വം

വിദേശത്ത് പോകുന്നതിനു മുന്നേ നാട്ടിൽ ചെയ്തിരുന്നത് ആ ജോലി;കടങ്ങള്‍ എല്ലാം തീര്‍ത്ത് സ്വന്തമായി ഒരു വീട് വയ്ക്കണമെന്ന ആഗ്രഹവുമായി ഏഴു മാസം മുന്‍പ് കുവൈത്തിലേക്ക്;തിരിച്ച് വരുന്നത് ചേതനയറ്റ്‌; ചങ്കു പൊട്ടി കുടുംബം

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വിവിഐപികള്‍ പങ്കെടുക്കുന്ന സ്വാതന്ത്രദിന പരിപാടികളില്‍ പങ്കെടുക്കാന്‍ കോട്ടയം മാന്‍വെട്ടം സ്വദേശികളായ ദമ്പതികളും. പ്രധാനമന്ത്രി ദേീശയ പതാക ഉയര്‍ത്തുന്ന ചടങ്ങിലും ഇതോടുനുബന്ധിച്ചു നടക്കുന്ന സ്വാതന്ദ്രദിന പരേഡിലുമെല്ലാം ഇവര്‍ ക്ഷണിതാക്കളാണ്. മാന്‍വെട്ടത്ത് പ്രവര്‍ത്തിക്കുന്ന മാന്‍വെട്ടം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പിനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും മാഞ്ഞൂര്‍ പഞ്ചായത്ത് വികസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷയുമായ സാലിമ്മ ജോളിയും ഭര്‍ത്താവ് ജോളി അലക്‌സാണ്ടര്‍ക്കുമാണ് ക്ഷണം ലഭിച്ചത്.

നമ്പാര്‍ഡില്‍ നിന്നാണ് ക്ഷണം ലഭിച്ചതെന്നും ഡല്‍ഹിക്കുള്ള ട്രെയിന്‍ ടിക്കറ്റും ചടങ്ങില്‍ പങ്കെടക്കാനുള്ള പാസ്സുമെല്ലാം ലഭിച്ചതായും സാലിമ്മ ജോളി പറഞ്ഞു. ഇവരുടെ യാത്രാ, താമസം, ഭക്ഷണം ഉള്‍പെടെയുള്ള മുവുവന്‍ ചിലവുകളും നബാര്‍ഡാണ് വഹിക്കുന്നത്.

കേരളത്തില്‍ നിന്നും മൂന്ന് ദമ്പതികള്‍ക്കാണ് നമ്പാര്‍ഡില്‍ നിന്നും സ്വാതന്ത്രദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടു ദമ്പതികള്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാലമ്മയും ഭര്‍ത്താവും 12ന് യാത്ര തിരിക്കും. പരിപാടികളില്‍ പങ്കെടുത്തുശേഷം 18 ന് മടങ്ങിയെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു....  (39 minutes ago)

കോട്ടയത്ത് ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു...  (58 minutes ago)

സങ്കടക്കാഴ്ചയായി,... വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു....  (1 hour ago)

കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്  (1 hour ago)

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു  (7 hours ago)

കേന്ദ്ര ബജറ്റ് - മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം  (7 hours ago)

ഈ വർഷത്തെ ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ  (7 hours ago)

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രഥമ ബഡ്ജറ്റ്; പ്രതിപക്ഷ ആരോപങ്ങൾ അടിസ്ഥാന രഹിതം; രാജീവ് ചന്ദ്രശേഖർ  (7 hours ago)

തൂവെള്ളത്തിൽ സാഹസിക തുഴയെറിയുന്ന അന്താരാഷ്ട്ര മത്സരത്തിന് വ്യാഴാഴ്ച തുടക്കം  (7 hours ago)

ചെറിയ മത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്...  (7 hours ago)

കുമളിയില്‍ കഴിഞ്ഞദിവസം കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു...  (8 hours ago)

കൗണ്‍സിലര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ബാര്‍ ജീവനക്കാരി  (8 hours ago)

അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം  (8 hours ago)

അര്‍ജുനെ കണ്ടെത്താന്‍ റിട്ട. മേജര്‍. ജനറല്‍ ഇന്ദ്രബാലന്‍ ! ഷിരൂര്‍ വെല്ലുവിളി നിറഞ്ഞ ദൗത്യം...പ്രതീക്ഷകള്‍ അസ്തമിക്കുമ്പോഴും വീണ്ടും വെളിച്ചം പടരുന്നു  (8 hours ago)

വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് യുവതിയെ മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends