Widgets Magazine
14
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേൽ സൈന്യത്തിന്റെ ടാങ്ക് ഹമാസ് തകർക്കുന്നതിന്റെ ദൃശ്യം...! സത്യത്തിൽ സംഭവിച്ചത്

10 NOVEMBER 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്രായേൽ സൈന്യത്തിന്റെ ടാങ്ക് ഹമാസ് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് എന്ന് അവകാശപ്പെട്ട് ഒരു ക്ലിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഒരു വ്യക്തി ആർമി ടാങ്കിലേക്ക് സ്‌ഫോടനവസ്തു എറിയുന്നതും തുടർന്ന് ടാങ്കിന് തീ പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

 

 

പ്രചാരത്തിലുള്ള വീഡിയോയുടെ കീ ഫ്രെയ്‌മുകൾ ഗൂഗിളിന്റ സഹായത്തോടെ റിവേഴ്‌സ് ഇമേജ് തിരച്ചിൽ നടത്തിയപ്പോൾ ഇതേ വീഡിയോ Military.com എന്ന വെബ്‌സൈറ്റിൽ 2015 ജൂലൈയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചു. ഈ വെബ്സൈറ്റ് പ്രകാരം സിറിയയിൽ നടന്ന ഒരു വെടിവെയ്പ്പിൽ നിന്നുള്ളതാണ് വീഡിയോ. ടി-72 എന്ന ടാങ്കിന്റെ ബാരലിലേയ്ക്ക് ഒരു വ്യക്തി ഗ്രനേഡ് എറിയുകയായിരുന്നു.

 

2016ൽ ഇതേ വീഡിയോ ഡെയിലി മെയിൽ, എക്സ്പ്രസ്സ് എന്നീ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളും വാർത്തയാക്കിയിരുന്നു. ഡെയിലി മെയിൽ റിപ്പോർട്ട് പ്രകാരം വീഡിയോ 2013 ലാണ് ആദ്യമായി ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സ്വതന്ത്ര സിറിയൻ ആർമി എന്ന വിമത സംഘടനയിൽപെട്ട വ്യക്തിയാണ് പട്ടാള ടാങ്ക് ഗ്രനേഡ് ഉപയോഗിച്ച് ആക്രമിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഈ സമയം റാങ്കിലുണ്ടായ പട്ടാള ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടു.

 

 

“സ്വതന്ത്ര സിറിയൻ ആർമി” 2011 മുതൽ സിറിയയിലെ ബാഷർ അൽ-അസ്സാദിന്റെ സർക്കാർ ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വിമത സംഘടനയാണ്.

പ്രചാരത്തിലുള്ള വീഡിയോ സിറിയയിൽ നിന്നുള്ളതാണെന്നും ഇതിനു ഇപ്പോൾ നടക്കുന്ന ഇസ്രായേൽ ഹമാസ് സംഘർഷവുമായി ബന്ധമില്ല എന്നും ഇതിനാൽ വ്യക്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!  (12 hours ago)

വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്; ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

മോൻസൻ മാവുങ്കലിൻ്റെ പഴ്സണൽ സ്റ്റാഫിൻ്റെ തട്ടിപ്പ്; ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ  (13 hours ago)

ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (13 hours ago)

കോട്ടയം മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (13 hours ago)

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജന  (13 hours ago)

ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....  (13 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (14 hours ago)

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...  (14 hours ago)

കൊടും ചൂട് ഉയരുന്നു: 7ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്...  (14 hours ago)

'ജയഭേരി' കലാജാഥ പ്രയാണം തുടങ്ങി : കലാജാഥ ഏപ്രിൽ 24ന് പാലായിൽ സമാപിക്കും...  (14 hours ago)

കള്ളക്കടത്ത് കേന്ദ്രം പ്രധാനമന്ത്രി വ്യക്തമാക്കണം: ചെറിയാൻ ഫിലിപ്പ്...  (14 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്  (17 hours ago)

തൃശൂര്‍ പൂരത്തിന് കൊടിയേറി.... 19നാണു പൂരം, 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്, അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും  (17 hours ago)

Malayali Vartha Recommends