SPECIAL
ഗുജറാത്തിന്റെ തലവര മാറ്റിയെഴുതിയ മലയാളി; വർഗീസ് കുര്യൻ....
പാര്‍ട്ടി ഗുണ്ടകള്‍ അഴിഞ്ഞാടുന്നു..അടിച്ചൊടുക്കുമെന്ന് മുഖ്യന്റെ മുന്നറിയിപ്പ് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ ടീംസാണ്
11 December 2023
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ ഷൂസ് എറിഞ്ഞപ്പോള്‍ അക്രമം അഴിച്ചുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പോലീസോ, ...
ഇസ്രായേലിനെ ചാരമാക്കും..ഇസ്ലാമിക ചേരി കളത്തില്‍..പേടിയില്ലെന്ന് നെതന്യാഹു
06 December 2023
ഒരേ സമയം ഇറാനോടും ഈജിപ്തിനോടും സിറിയയോടും ലബനോടും അടിക്കാന്‍ തയാറെടുക്കുകയാണ് ഇസ്രായേല്‍. പാല്സ്തീനെതിരെ മാത്രമല്ല പശ്ചിമേഷ്യയിലെ ഏത് രാജ്യത്തോടും ഏറ്റുമുട്ടുമുട്ടാന്‍ ഒരുക്കമാണെന്ന് ഇസ്രായേല്‍ പ്രധാ...
പൂജപ്പുര സെൻട്രൽ ജയിലിലെ, അതീവ സുരക്ഷാ സെല്ലിൽ പത്മകുമാർ; സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണം:- ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകൾ ചുറ്റിലും...
06 December 2023
ഓയൂർ കേസിൽ അറസ്റ്റിലായ പത്മകുമാർ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ, അതീവ സുരക്ഷാ സെല്ലിലാണ് കഴിയുന്നത്. പത്മകുമാറിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിൽ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണം ഏർപ്പെടുത്തിയിരിക...
എസ്.എഫ്.ഐ വളരുന്നു പടവലങ്ങ പോലെ... താഴേക്ക് സി.പി.എമ്മിന് അങ്കലാപ്പ്
27 November 2023
സി.പി.എമ്മിന്റെ റിക്രൂട്ടിംഗ് സംഘടനകളില്‍ പ്രധാനപ്പെട്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ ആണ്. സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളും അടക്കിഭരിക്കുന്നത് ഇവരാണ്. സി.പി.എം ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നത്...
കനൽ താണ്ടി വന്നവൻ ഡാ..!റോബിൻ കാ ഹുകും...!വീണ്ടും ഇറങ്ങുന്നു..!
21 November 2023
റോബിന് ബസിനു പിന്നാലെ ഓടുകയാണ് കേരള തമിഴ്നാട് എംവിഡിയും ഉദ്യോഗസ്ഥരും. ഒപ്പം നാട്ടുകാരും സോഷ്യല്‍മീഡിയയും ഓരോ കൂട്ടമായി നിന്ന് തമ്മില്‍ത്തല്ലും തുടങ്ങി. എന്നും റോബിനൊപ്പമെന്ന് ഒരു കൂട്ടര്. അല്ല ന...
ഉമ്മന്‍ചാണ്ടി ഉടനെ പരിഹാരം കണ്ടു സര്‍ക്കാര്‍ ചെലവില്‍ സി.പി.എം...പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്നു
20 November 2023
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി വലിയ വിജയമായിരുന്നു. രാവിലെ മുതല്‍ അടുത്ത ദിവസം രാവിലെ വരെ ഊണും ഉറക്കവും ഉപേക്ഷിച്ച് നിന്നാണ് അദ്ദേഹം ജനങ്ങളുടെ പരാതികള്‍ കേട്ടതും പരിഹാരം കണ്ട...
ഇസ്രായേൽ സൈന്യത്തിന്റെ ടാങ്ക് ഹമാസ് തകർക്കുന്നതിന്റെ ദൃശ്യം...! സത്യത്തിൽ സംഭവിച്ചത്
10 November 2023
ഇസ്രായേൽ സൈന്യത്തിന്റെ ടാങ്ക് ഹമാസ് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് എന്ന് അവകാശപ്പെട്ട് ഒരു ക്ലിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്. ഒരു വ്യക്തി ആർമി ടാങ്കിലേക്ക് സ്ഫോടനവസ്തു എറിയുന്നതും തുടർ...
മോദി ജീ നമിച്ചു!വിജയൻജിയെ ഇങ്ങനെയും പണിയാമോ?പണി കിട്ടിയിട്ടും സഖാവിന് കേരളീയം
09 November 2023
ഇങ്ങനെയും കേന്ദ്രം പണി കൊടുക്കുമോ? മുഖ്യമന്ത്രി പിണറായി വിജയനും കേരള സർക്കാരിനും യമണ്ടൻ പണി കൊടുത്ത് കേന്ദ്ര സർക്കാർ. എന്നാൽ പണിയാണെന്ന് മനസിലാക്കാതെ മുഖ്യമന്ത്രിയും സംഘവും കെ. റയിലിന് പിന്നാലെ കുതിക്...
രാസായുധങ്ങളുടെ ഉപയോഗം മീൻ ചന്തു പൊങ്ങുന്നപോലെ മനുഷ്യൻ ചത്ത് പൊങ്ങുന്നു..!!
09 November 2023
മാനവരാശിയുടെ ചരിത്രത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഏടുകളാണ് യുദ്ധങ്ങളുടേത്. ചെറുതും വലുതുമായ ആയിരക്കണക്കിനു യുദ്ധങ്ങൾ മനുഷ്യവംശത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഈ യുദ്ധങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങള...
ഹമാസിന്റെ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കും ബോംബുകള്‍ പൊട്ടും സംഭവിക്കും കൂട്ടക്കൊല
28 October 2023
ആയിരക്കണക്കിന് ഹമാസ് പോരാളികള്‍ ഒളിച്ചുകഴിയുന്ന ഭൂഗര് ഉരുക്കുതുരങ്കം തകര്‍ക്കാനുള്ള അതിനൂതന ബോംബുകള്‍ ഇസ്രായേല്‍ ഒരുക്കിക്കഴിഞ്ഞു. ഇനിയുള്ള ആറേഴു മണിക്കൂറുകള്‍ക്കുള്ളില്‍ സ്പോഞ്ച് ബോംബുകള്‍ എന്നറിയപ...
ഇസ്രയേല്‍ ഇറങ്ങി ഇനി കരയുദ്ധം മരണം 1 ലക്ഷം
27 October 2023
ഇനി കൂട്ടക്കൊലയുടെയും നിലവിളിയുടെയും ഭയാനകമായ മണിക്കൂറുകള്‍. രണ്ടിലൊന്ന് തീരുമാനിച്ച് ഇസ്രായേല്‍ ഗാസയില്‍ കരയുദ്ധത്തിലേക്ക് കടക്കുകയാണ്. രണ്ടു ലക്ഷം സൈനികരുടെ അകമ്പടിയില്‍ വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍...
അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണ്ണായക വിജയം കൈവരികനാകുമെന്ന് പ്രതീക്ഷ..തിരിച്ച് കൊത്തുമോ..!
27 October 2023
ഗാസ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായി യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ നെർവ് ഗ്യാസ്, ഉപയോഗിച്ച് ഇസ്രായേൽ ഹമാസ് തുരങ്കങ്ങൾ നിറയ്ക്കും. ഹമാസ് തുരങ്കങ്ങളിൽ കടന്ന് 220 ബന്ദികളെ രക...
യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ ഹമാസുകളുടെ തുരങ്കത്തിൽ നെർവ് ഗ്യാസ് പ്രയോഗിക്കാൻ പദ്ധതി:- 220 ബന്ദികളെ രക്ഷപ്പെടുത്തി ആയിരത്തോളം ഹമാസുകളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് ഇസ്രായേലും, യുഎസും...
27 October 2023
ഗാസ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായി യുഎസ് ഡെൽറ്റ ഫോഴ്സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ നെർവ് ഗ്യാസ്, ഉപയോഗിച്ച് ഇസ്രായേൽ ഹമാസ് തുരങ്കങ്ങൾ നിറയ്ക്കും. ഹമാസ് തുരങ്കങ്ങളിൽ കടന്ന് 220 ബന്ദികളെ രക...
പല കെട്ടിടങ്ങളും അവശിഷ്ടങ്ങളായി മാറി..കരയുന്ന കുട്ടികള്‍, വീടുകളില്‍ നിന്ന് ഉയരുന്ന പുക, ഭക്ഷണസാധനങ്ങള്‍ക്കായുള്ള നീണ്ട ക്യൂ, ആശുപത്രികളില്‍ ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കല്‍.. 20 ദിവസമായി തുടരുന്ന യുദ്ധം അടിമുടി മാറ്റിമറിച്ചു ആകാശ ദിർശ്യങ്ങൾ പുറത്ത്
27 October 2023
കഴിഞ്ഞ 20 ദിവസമായി ഇസ്രായേലും ഹമാസും തമ്മില്‍ തുടരുന്ന യുദ്ധം ഗാസയുടെ ചിത്രം ആകെ മാറ്റിയതിന്റെ തെളിവ് പുറത്ത്. ഇസ്രയേല്‍ ആക്രമണങ്ങള്‍ ഗാസയില്‍ എങ്ങനെ നാശം വിതച്ചെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്...
ഇസ്രായേലിലെ ഷിൻ ബെറ്റിന്റെ ചാരനാകാൻ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് കൂറുമാറിയ മൊസാബ്...
26 October 2023
ഇസ്രായേലിലെ ഷിൻ ബെറ്റിന്റെ ചാരനാകാൻ ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിൽ നിന്ന് കൂറുമാറിയ ഹമാസ് സഹസ്ഥാപകനായ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകനായ മൊസാബ് ഒരു കാലത്ത് ലോകം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന...