Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സണ്‍ റൈസേഴ്‌സിന്‌ വിജയ തുടക്കം: പൂനെയെ 22 റണ്‍സിന്‌ പരാജയപ്പെടുത്തി

06 APRIL 2013 12:36 AM IST
മലയാളി വാര്‍ത്ത.

അരങ്ങേറ്റം ഗംഭീരമാക്കി ഐ.പി.എല്‍ ആറാം സീസണില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്‌സ്‌. പൂനെ വാരിയേഴ്‌സിനെ 22 റണ്‍സിന്‌ പരാജയപ്പെടുത്തിയാണ്‌ സണ്‍റൈസേഴ്‌സ്‌ വിജയത്തോടെ തുടങ്ങിയത്‌. ആദ്യം ബാറ്റു ചെയ്‌ത സണ്‍റൈസേഴ്‌സിന്‌ 20 ഓവറില്‍ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ 126 റണ്‍സ്‌ നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ ബൗളര്‍മാരുടെ മികവില്‍ 18.5 ഓവറില്‍ ആതിഥേയര്‍ കൂടിയായ സണ്‍റൈസേഴ്‌സ്‌ പൂനെ വാരിയേഴ്‌സിനെ 104 റണ്‍സിന്‌ പുറത്താക്കുകയായിരുന്നു. വെറും 11 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ മൂന്നു വിക്കറ്റ്‌ പിഴുത ഡെയില്‍ സ്‌റ്റെയിനാണ്‌ വാരിയേഴ്‌സിനെ തകര്‍ത്തെറിഞ്ഞത്‌. റെഡ്ഡി (30 പന്തില്‍ 27), പാര്‍ഥിവ്‌ പട്ടേല്‍ (18 പന്തില്‍ 19), കുമാര്‍ സംഗക്കാര (16 പന്തില്‍ 15), കാമറൂണ്‍ വൈറ്റ്‌ (18 പന്തില്‍ 10), വിഹാരി (12 പന്തില്‍ 11) എന്നിവര്‍ രണ്ടക്കം കടന്നു. 19 റണ്‍സ്‌ വഴങ്ങി പുനെയുടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത അമിത മിശ്രയും രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയ തിസാര പെരേരയും സണ്‍റൈസേഴ്‌സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
റോബിന്‍ ഉത്തപ്പ (24), റോസ്‌ ടെയിലര്‍ (19), അഭിഷേക്‌ നായര്‍ (19), മഹേഷ്‌ പാണ്ഡേ (15) എന്നിവര്‍ക്കു മാത്രമാണ്‌ വാരിയേഴ്‌സ്‌ നിരയില്‍ രണ്ടക്കം കാണാന്‍ കഴിഞ്ഞുള്ളൂ. അശോക്‌ ദിന്‍ഡ രണ്ടും സാമുവല്‍സ്‌, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ശര്‍്മ, യുവരാജ്‌ സിംഗ്‌ എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (2 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (3 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (3 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (5 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (5 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (5 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (6 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (6 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (6 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (6 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (6 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 hours ago)

Malayali Vartha Recommends