Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്‍റി-20 പരമ്പരകളിൽ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി; ബിസിസിഐക്കെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം

27 OCTOBER 2018 01:43 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസിനും ഓസ്ട്രേലിയയ്ക്കും എതിരായ ട്വന്‍റി-20 പരമ്ബരകള്‍ക്കുള്ള ടീമില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതില്‍ ആരാധകരുടെ വ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആരാധകരാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ ബിസിസിഐക്കെതിരെ രംഗത്തു വന്നത്.

ധോണിയില്ലാത്തെ ഈ രണ്ടു പരമ്ബരകളും കണ്ടിട്ട് കാര്യമില്ലെന്നും പരമ്ബരകള്‍ കാണില്ലെന്നുമാണ് ആരാധകരില്‍ ഏറെപ്പേരുടെ നിലപാട്. ബിസിസിഐയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്നും ഇതിനര്‍ഥം അദ്ദേഹത്തിന്‍റെ ട്വന്‍റി-20 കരിയര്‍ അവസാനിക്കുന്നു എന്നല്ലെന്നും മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അറിയിച്ചു. രണ്ടാമതൊരു വിക്കറ്റ് കീപ്പറെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ ധോണിക്ക് താത്കാലിക വിശ്രമം നല്‍കിയെന്നു മാത്രമേയുള്ളുവെന്നുമാണ് പ്രസാദ് വ്യക്തമാക്കിയത്. 2006 മുതല്‍ ഇന്ത്യ കളിച്ച 104 ട്വന്‍റി-20 മത്സരങ്ങളില്‍ 93 എണ്ണത്തിലും ധോണി ടീം ഇന്ത്യയ്ക്കൊപ്പം ഉണ്ടായിരുന്നു. 2007ല്‍ ഇന്ത്യയ്ക്ക് ലോക കിരീടം സമ്മാനിച്ച ധോണി ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നാകെ 1,487 റണ്‍സ് നേടിയിട്ടുണ്ട്.

വിക്കറ്റിനു പിന്നിലും മിന്നും പ്രകടനമാണ് ധോണി കാഴ്ചവച്ചിട്ടുള്ളത്. എതിരാളികളെ 54 തവണ തവണ ക്യാച്ചുകളിലൂടെയും 33 തവണ സ്റ്റംപിംഗുകളിലൂടെയും പുറത്താക്കിയ ധോണിയെ പുറത്തിരുത്താനുള്ള തീരുമാനം ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends