Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ഇന്ന് ഡല്‍ഹി-മുംബൈ പോരാട്ടം, ജയിക്കുന്ന ടീം ഫൈനലില്‍

05 NOVEMBER 2020 07:36 AM IST
മലയാളി വാര്‍ത്ത

പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ ഉറപ്പിക്കും. തോല്‍ക്കുന്ന ടീം ബാംഗ്ലൂര്‍-ഹൈദരാബാദ് എലിമിനേറ്റര്‍ മത്സരവിജയികളെ 2-ാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ ഫൈനലിലെത്താം.

മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള പ്രകടനം വച്ച് ചരിത്രം മുതല്‍ കണക്കു വരെ അവര്‍ക്ക് അനുകൂലമാണ്. ബാറ്റിംഗില്‍ അത്യാവശ്യസമയത്ത് ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ മുംബൈയുടെ രക്ഷയ്‌ക്കെത്തും. സൂര്യകുമാര്‍ യാദവ് ആങ്കര്‍ റോളില്‍ ഉജ്വലമായി കളിക്കുന്നു. യുവതാരം ഇഷന്‍ കിഷന്‍ മധ്യനിരയിലും ഓപ്പണിങ്ങിലും തിളങ്ങി. ഹാര്‍ദികും പൊള്ളാര്‍ഡും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്നുമുണ്ട്. 443 റണ്‍സ് നേടിയിട്ടുള്ള ക്വിന്റന്‍ ഡി കോക്ക് അവരുടെ ബാറ്റിംഗിന് കരുത്ത് പകരുന്നു.

23 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയോടൊപ്പം ട്രെന്റ് ബോള്‍ട്ടും എതിര്‍ ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ പോലും പൂര്‍ണ്ണസ്വാതന്ത്യം അനുവദിക്കുന്നില്ല. രാഹുല്‍ ചാഹര്‍-ക്രുനാല്‍ പാണ്ഡ്യ സ്പിന്‍ ദ്വയവും മോശമല്ല. വിക്കറ്റ് വീഴ്ത്തുന്നതില്‍ ക്രുനാല്‍ കുറച്ചു കൂടി മികവു കാട്ടുകയാണെങ്കില്‍ മുംബൈ പെര്‍ഫക്ട് ആയി.

ഡല്‍ഹി ക്യാപിറ്റല്‍സ് കന്നിക്കിരീടത്തിനായി കാത്തിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തില്‍ മുംബൈയോട് 2 വട്ടം തോറ്റ കണക്കു തീര്‍ക്കലും അവര്‍ക്കു മുന്നിലുണ്ട്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഗ്യാരന്റിയുള്ള താരം. 2 സെഞ്ചുറിയടിച്ച ശേഷം ശിഖര്‍ ധവാന്‍ പിന്നെ തിളങ്ങിയില്ല. ഋഷഭ് പന്ത് ഇതുവരെ ഇംപാക്ട് ഉള്ള ഒരു ഇന്നിങ്‌സ് കളിച്ചിട്ടില്ല. സ്റ്റോയ്‌നിസ് ഇടയ്‌ക്കൊന്നു മിന്നി, പിന്നെ മങ്ങി. ഹെറ്റ്‌മെയര്‍ ഫോമിലായിട്ടില്ല. പൃഥ്വി ഷാ അമ്പേ പരാജയം.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ റബാദയും നോര്‍ട്യയും മുംബൈയുടെ ബുമ്രയ്ക്കും ബോള്‍ട്ടിനും ഒപ്പം നില്‍ക്കുന്നവര്‍. അശ്വിനും അക്‌സര്‍ പട്ടേലും മോശമല്ലാതെ എറിയുന്നു. ഓവര്‍ തീര്‍ക്കാന്‍ തുഷാര്‍ ദേശ്പാണ്ഡെ, സ്റ്റോയ്‌നിസ് എന്നിവരെയും ആശ്രയിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (1 hour ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (1 hour ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (2 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (3 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (3 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (3 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (4 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (5 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (5 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (5 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (5 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (5 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (5 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (5 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (6 hours ago)

Malayali Vartha Recommends