Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റ് ടീമുകള്‍ക്ക് രോഹിത്തിനെ ഭയമാണ്; രോഹിത് ശര്‍മ ക്രീസിലേക്ക് എത്തുന്ന സമയം എതിര്‍ ടീം അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്ന് സംസാരിക്കുന്നുത് തന്നെ അതിന് ഉദാഹരണമാണ്; രോഹിത് ശര്‍മയെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ

19 NOVEMBER 2020 02:23 PM IST
മലയാളി വാര്‍ത്ത

രോഹിത് ശര്‍മയെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജയുടെ വെളിപ്പെടുത്തൽ. മറ്റ് ടീമുകള്‍ക്ക് രോഹിത് ശര്‍മയെ ഭയമാണെന്ന് റമീസ് രാജ പറഞ്ഞു . ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ വിലയിരുത്തുമ്ബോഴായിരുന്നു റമീസ് രാജ ഇങ്ങനെ പറഞ്ഞത്. മാച്ച്‌ വിന്നറാണ് രോഹിത്. മറ്റ് ടീമുകള്‍ക്ക് രോഹിത്തിനെ ഭയമാണ്. രോഹിത് ശര്‍മ ക്രീസിലേക്ക് എത്തുന്ന സമയം എതിര്‍ ടീം അംഗങ്ങള്‍ കൂട്ടം ചേര്‍ന്ന് നിന്ന് സംസാരിക്കുന്നുത് തന്നെ അതിന് ഉദാഹരണമാണ് എന്നായിരുന്ന അദ്ദേഹം പറഞ്ഞത് . ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20യില്‍ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ നഷ്ടമാണ്, റമീസ് രാജ വ്യക്തമാക്കി.

ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വീണ്ടും വലിയ സാധ്യതയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത് എന്നും റമീസ് രാജ . ഏതാനും വര്‍ഷം മുന്‍പ് അവര്‍ ഉപയോഗിച്ചിരുന്ന പിച്ചുകള്‍ അല്ല ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍. ബൗണ്‍സ് കുറവായിരിക്കും. അധികം വിഷമുള്ളതുമല്ല. അഞ്ച് ദിവസവും നീണ്ടുനില്‍ക്കുന്ന ടെസ്റ്റാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. കൂടുതല്‍ പ്രേക്ഷകരെ ലഭിക്കാനാണ് അത്. ഓസ്‌ട്രേലിയയെ മെരുക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന് സാധിക്കും.ഇന്ത്യന്‍ ബൗളിങ്ങും ഒരുപാട് മെച്ചമായി. നല്ല ബൗളിങ് ആക്രമണമാണ് ഇന്ത്യയുടേത്. അതും ഓസ്‌ട്രേലിയയുടെ മനസിലുണ്ടാവുമെന്ന് റമീസ് രാജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (13 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (36 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (56 minutes ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (1 hour ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends