Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം: കോലിപ്പടയ്ക്ക് വലിയ ആശ്വാസം നൽകുന്ന ആ വാർത്തയെത്തി

22 MAY 2021 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ബിസിസി ഐയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ താരങ്ങളുടെ ക്വാറന്റെയ്‌നില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയില്‍ എട്ട് ദിവസം ക്വാറന്റെയ്‌നിലിരുന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും ക്വാറന്റെയ്‌നില്‍ ഇരിക്കണമായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഇളവ് അനുവദിച്ചതോടെ മൂന്ന് ദിവസം മാത്രം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റെയ്ന്‍ നോക്കിയാല്‍ മതി.

 

 

ഇസിബിയുടെ ഈ ഇളവ് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച്‌ വലിയ ആശ്വാസമാണ്. തുടര്‍ച്ചയായി 18 ദിവസത്തോളം ക്വാറന്റെയ്‌നില്‍ കഴിയേണ്ടി വരുന്നത് താരങ്ങളെ മാനസികമായി പ്രയാസപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ശ്രദ്ധയോടെ പരിശീലനം നടത്തുന്നതിനെയും ഇത് ബാധിച്ചേക്കും. ഇത് ചൂണ്ടിക്കാട്ടി ബിസിസി ഐ നല്‍കിയ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇസിബി ഇളവ് നല്‍കിയത്.

 

 

 

 

 

 

 

 

 

 

 

 

 

ഇതോടെ മൂന്ന് ദിവസം മാത്രം ഇന്ത്യന്‍ ടീമിന് ക്വാറന്റെയ്‌നില്‍ കഴിഞ്ഞാല്‍ മതി. അതിന് ശേഷം പരിശോധനയ്ക്ക് ശേഷം പരിശീലനത്തിനിറങ്ങാം. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ക്വാറന്റെയ്‌നിലാണ്. രണ്ട് പരിശോധനയ്ക്ക് ശേഷമാവും ബയോബബിള്‍ സുരക്ഷയില്‍ ഇന്ത്യന്‍ താരങ്ങളെ ചാറ്റേര്‍ഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ജൂണ്‍ രണ്ടിനാണ് ഇന്ത്യ യാത്ര തിരിക്കുന്നതെന്നാണ് വിവരം.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പര്യടനമാണ് ഇന്ത്യയുടേത്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളോടൊപ്പം കുടുംബവും ഉണ്ടാകുമെന്നാണ് വിവരം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം കുഞ്ഞ് കുട്ടികളാണ്. അതിനാല്‍ത്തന്നെ മൂന്ന് മാസത്തോളം ഇവരെ പിരിഞ്ഞിരിക്കേണ്ടി വരും. ഇത് പരിഗണിച്ച്‌ കുടുംബത്തെ ഒപ്പം കൂട്ടാനുള്ള സൗകര്യം ബിസിസി ഐ അനുവദിക്കുമെന്നാണ് നിലവിലെ വിവരം.

 

 

 

 

 

 

 

 

 

 

 

 

ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് ചാംബ്യൻഷിപ്പ്ഫൈനല്‍ നടക്കുന്നത്. സതാംപ്റ്റനാണ് ഫൈനലിന്റെ വേദി. ഇതിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടുമായി ഇന്ത്യ കളിക്കുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഈ ടെസ്റ്റ് പരമ്ബര ആരംഭിക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ടിലെ കോവിഡ് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. അതേസമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

ഐപിഎല്‍ പാതിവഴിയില്‍ കോവിഡ് കാരണം മുടങ്ങിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. അതിനാല്‍ത്തന്നെ കഠിന പരിശീലനം തന്നെ ടീമിന് ആവിശ്യമാണ്. അതേസമയം ചാംബ്യൻഷിപ്പ് ടെസ്റ്റ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (19 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (21 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (34 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (39 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (41 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (49 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (52 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (54 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends