Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇത് അപൂർവ്വ നിമിഷം'; മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍

10 JUNE 2021 11:33 PM IST
മലയാളി വാര്‍ത്ത

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍. ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ര്‍‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ന്‍. പേ​സ​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ വൈ​സ് ക്യാ​പ്റ്റ​ന്‍.

 

 

വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ന്‍ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ല്‍ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ന്‍ കി​ഷ​ന്‍, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ല്‍, രാ​ഹു​ല്‍ ചാ​ഹ​ര്‍, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ല്‍ പാ​ണ്ഡ്യ, കു​ല്‍​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ര്‍, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ല്‍ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ള്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (4 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (6 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (6 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (7 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (7 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (8 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (9 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (9 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (10 hours ago)

Malayali Vartha Recommends