ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി എത്തുന്നു ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഷെയിന്‍ വാട്‌സണ്‍

ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായി എത്തുന്നു ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഷെയിന്‍ വാട്‌സണ്‍. മുഖ്യ കോച്ച് റിക്കി പോണ്ടിംഗിന്റെ നിര്‍ദേശപ്രകാരമാണ് വാട്‌സണുമായി ഫ്രാഞ്ചൈസി കരാറിലെത്തുന്നത്.
രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ താരമാണ് വാട്‌സണ്‍. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പവും താരം കിരീട നേട്ടം സ്വന്തമാക്കി.
ടീമില്‍ സഹ പരിശീലകരായി അജിത് അഗാര്‍ക്കറും പ്രവീണ്‍ ആംറേയും എത്തുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha























