സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും... മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ക്യാപ്ടന്‍

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും... മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ക്യാപ്ടന്‍.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. രോഹിത്, കൊഹ്ലി,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കി.
ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹര്‍ ടീമില്‍ തിരിച്ചെത്തി. വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്. ടീം: ധാവാന്‍, റുതുരാജ്, ശുഭ്മാന്‍, ഹൂഡ,ത്രിപതി,ഇഷാന്‍,സഞ്ജു,സുന്ദര്‍,ഷര്‍ദ്ദുള്‍,കുല്‍ദീപ്,അക്ഷര്‍,പ്രസിദ്ധ്,ആവേശ്,സിറാജ്, ദീപക്ക്. ആഗസ്റ്റ് 18നാണ് ഹരാരേയില്‍ ഏകദിന പരമ്പര ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha























