Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ന്യൂസിലന്‍ഡ് സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍.... ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് മിന്നും ഫോമില്‍ ബാറ്റ് വീശിയത്

17 FEBRUARY 2024 06:14 AM IST
മലയാളി വാര്‍ത്ത

ന്യൂസിലന്‍ഡ് സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്ല്യംസന്‍ വീണ്ടും റെക്കോര്‍ഡ് ബുക്കില്‍.... ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് മിന്നും ഫോമില്‍ ബാറ്റ് വീശിയത്. അവസാന ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് സെഞ്ച്വറി നേടിയാണ് വില്ല്യംസന്റെ പുതിയ നേട്ടം.

ടെസ്റ്റില്‍ വില്ല്യംസന്‍ നേടുന്ന 32ാം സെഞ്ച്വറിയാണിത്. ഇതോടെ ടെസ്റ്റില്‍ അതിവേഗം 32 സെഞ്ച്വറികള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് വില്ല്യംസന്‍ സ്വന്തം പേരിലാക്കി. വില്ല്യംസന്‍ തകര്‍ത്തത് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോര്‍ഡാണ്. 172ാം ഇന്നിങ്‌സിലാണ് താരം സെഞ്ച്വറി നേടിയത്. സ്മിത്ത് 174 ഇന്നിങ്‌സുകള്‍ കളിച്ചാണ് നേട്ടത്തിലെത്തിയത്.

റിങ്കി പോണ്ടിങാണ് പട്ടികയിലെ മൂന്നാമന്‍. താരം 176 ഇന്നിങ്‌സുകള്‍ കളിച്ചാണ് 32 സെഞ്ച്വറികള്‍ നേടിയത്. നാലാമത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ 179 ഇന്നിങ്‌സുകളില്‍ നിന്നു.

മുന്‍ പാക് നായകന്‍ യൂനിസ് ഖാന്‍ 183 ഇന്നിങ്‌സുകള്‍ കളിച്ച് 32 സെഞ്ച്വറികള്‍ നേടി അഞ്ചാമതും നില്‍ക്കുന്നു. മത്സരത്തില്‍ താരം 133 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഈ പരമ്പരയില്‍ നേരത്തെ താരം രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടി സെന്‍സേഷണല്‍ ഫോമിലായിരുന്നു .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (3 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (17 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (27 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (40 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (1 hour ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends