Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സും ഇന്ന് ആദ്യ മത്സരത്തിന്...

24 MARCH 2024 10:31 AM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സും ഇന്ന് ആദ്യ മത്സരത്തിന്. വൈകുന്നേരം 3.30നാണ് സഞ്ജു സാംസണും സംഘവും കെ.എല്‍. രാഹുലിന് കീഴിലെത്തുന്ന ലഖ്‌നോയെ നേരിടാനിറങ്ങുക.

2022ല്‍ ഫൈനലിലെത്തിയ രാജസ്ഥാന്‍ കഴിഞ്ഞ വര്‍ഷം നിരാശപ്പെടുത്തിയിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയത്തോടെ തുടങ്ങുകയാവും ലക്ഷ്യം. 2022ല്‍ അരങ്ങേറിയ ലഖ്‌നോ രണ്ടുതവണയും പ്ലേ ഓഫില്‍ കടന്ന ടീമാണ്. ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, ഇംഗ്ലീഷുകാരന്‍ ജോസ് ബട്ട്‌ലര്‍, കരീബിയന്‍ കളിക്കാരായ റോവ്മാന്‍ പവല്‍, ഷിമ്രോണ്‍ ഹിറ്റ്‌മെയര്‍ തുടങ്ങിയവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്തായുളളത്.


ട്രെന്റ് ബോള്‍ട്ട് നയിക്കുന്ന പേസ് ബൗളിങ്ങും ഇന്ത്യയുടെ ലോകോത്തര സ്പിന്നര്‍മാരായ ആര്‍. അശ്വിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സാന്നിധ്യവും സഞ്ജു സംഘത്തിന് മുതല്‍ക്കൂട്ടാണ്. മലയാളി താരം ദേവ്ദത്ത് പടിക്കലും ബാറ്റിങ്ങില്‍ മിന്നാനുണ്ട്.

പരിക്കു കാരണം ഇടക്കിടെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താവുന്ന രാഹുല്‍ ഒരിക്കല്‍ക്കൂടി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും കുറച്ചുനാളത്തേക്ക് വിക്കറ്റ് കീപ്പറുടെ ചുമതല വഹിക്കാനാവില്ല. ക്വിന്റണ്‍ ഡി കോക്കോ നിക്കോളാസ് പുരാനോ ആവും ഗ്ലൗസണിയുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (15 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (18 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (36 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (57 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends