Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

  ആത്മവിശ്വാസത്തോടെ സഞ്ജുവും സംഘവും....പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്

01 APRIL 2024 12:30 PM IST
മലയാളി വാര്‍ത്ത

ആത്മവിശ്വാസത്തോടെ സഞ്ജുവും സംഘവും....പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം തേടി ഇന്ന് സ്വന്തം മൈതാനമായ വാംഖഡെയില്‍ ഇറങ്ങും. എതിരാളികള്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.


ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സമ്മര്‍ദ്ദത്തിന്റെ നടുവില്‍ നില്‍ക്കുന്നു. രോഹിതിനെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ഹര്‍ദികിനെ ഉള്‍ക്കൊള്ളാനായി ആരാധകര്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

താരത്തിന്റെ ഗ്രൗണ്ടിലെ നടപടികളും ആരാധകരെ ചൊടിപ്പിക്കുന്നു. ഇതിനൊപ്പമാണ് തുടരെ രണ്ട് തോല്‍വികളും ടീമിനു നേരിടേണ്ടി വന്നത്. അതിനാല്‍ മാറ്റാരേക്കാളും ജയം അനിവാര്യതയായി മാറുന്നത് ഹര്‍ദികിനു തന്നെ.



മറുഭാഗത്ത് റോയല്‍സ് സന്തുലിതാവസ്ഥയില്‍ നില്‍ക്കുന്ന ടീമാണ്. നിലവില്‍ ഐപിഎല്ലില്‍ ആധികാരികമായി രണ്ട് വിജയങ്ങള്‍ തുടരെ നേടിയ രാജസ്ഥാനെ അത്രയെളുപ്പം വീഴ്ത്താന്‍ കഴിഞ്ഞില്ല. റിയാന്‍ പരാഗിന്റെ നാലാം സ്ഥാനത്തെ പ്രകടനം ടീമിന്റെ ഘടനയെ തന്നെ മാറ്റി. ഒപ്പം ആവേശ് ഖാന്‍, സന്ദീപ് ശര്‍മ എന്നീ രണ്ട് ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ സാന്നിധ്യവും അവരുടെ മിന്നും ഫോമും സഞ്ജുവിനു ബോണസായി നില്‍ക്കുന്നു. സഞ്ജു അടക്കമുള്ള താരങ്ങള്‍ ബാറ്റിങില്‍ ഫോമിലാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (7 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (21 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (31 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (44 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends