Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

കേരളാ ക്രിക്കറ്റ് ലീഗ് കേരളാ ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍.) ഇന്ന് തുടക്കമാകും... 114 താരങ്ങള്‍ ആറ് ടീമുകളിലായി അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കും, ഫൈനല്‍ സെപ്റ്റംബര്‍ 18 ന്

02 SEPTEMBER 2024 06:53 AM IST
മലയാളി വാര്‍ത്ത

കേരളാ ക്രിക്കറ്റ് ലീഗ് കേരളാ ക്രിക്കറ്റ് ലീഗിന് (കെ.സി.എല്‍.) ഇന്ന് തുടക്കമാകും... 114 താരങ്ങള്‍ ആറ് ടീമുകളിലായി അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കും, ഫൈനല്‍ സെപ്റ്റംബര്‍ 18 ന് .

സെപ്റ്റംബര്‍ 18നാണ് ഫൈനല്‍. തിങ്കളാഴ്ച ആദ്യ മത്സരത്തില്‍ ഉച്ചയ്ക്ക് 2.30ന് ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സിനെ നേരിടും. രണ്ടാം മത്സരത്തില്‍ രാത്രി 7.45ന് ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ നേരിടുന്നതാണ്. ദിവസവും നടക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ഫ്‌ളഡ്‌ലിറ്റിലായിരിക്കും. പ്രവേശനം സൗജന്യം.
ഐ.പി.എല്‍. മാതൃകയില്‍ താരലേലത്തിലൂടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനില്‍ (കെ.സി.എ.) രജിസ്റ്റര്‍ ചെയ്ത കളിക്കാരെ ഓരോ ടീമും സ്വന്തമാക്കിയത്. ഇതുകൂടാതെ ഓരോ ടീമും ഒരുതാരത്തെ ഐക്കണ്‍ പ്ലേയറായും തിരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. മോഹന്‍ലാലാണ് കെ.സി.എല്‍. ബ്രാന്‍ഡ് അംബാസഡര്‍. സഞ്ജു സാംസണാണ് ടൂര്‍ണമെന്റിന്റെ ഐക്കണ്‍താരം.

ഇന്നത്തെ കളി ആലപ്പി റിപ്പിള്‍സ് തൃശ്ശൂര്‍ ടൈറ്റന്‍സ്(ഉച്ചയ്ക്ക് 2.30)ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചിബ്ലൂടൈഗേഴ്‌സ് (രാത്രി 7.45)
അതേസമയം കേരള ക്രിക്കറ്റ് ലീഗില്‍ 19 ദിവസങ്ങളിലായി 33 മത്സരങ്ങളുണ്ടാകും. ഉച്ചയ്ക്ക് 2.45നും വൈകീട്ട് 6.45നുമാണ് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഫാന്‍കോഡിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ലൈവായി കാണാനാകും. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (8 minutes ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (25 minutes ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (32 minutes ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (46 minutes ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (53 minutes ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (1 hour ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (1 hour ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (1 hour ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (1 hour ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (9 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (9 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (9 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (9 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (10 hours ago)

Malayali Vartha Recommends