Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഐഎസ്എല്ലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുഹമ്മദന്‍സ് എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫസിക്ക് രണ്ടാം ജയം...

21 OCTOBER 2024 10:10 AM IST
മലയാളി വാര്‍ത്ത

ഐഎസ്എല്ലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മുഹമ്മദന്‍സ് എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫസിക്ക് രണ്ടാം ജയം. തുടര്‍ച്ചയായ സമനിലകള്‍ക്കൊടുവിലെ ജയം കൊമ്പന്മാര്‍ക്ക് ആശ്വാസമായിതീര്‍ന്നു. ക്വമെ പെപ്ര(67), ജീസസ് ജിമിനസ്(75) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. ജയത്തോടെ എട്ടുപോയിന്റുമായി അഞ്ചാം സ്ഥാനത്ത് കയറാന്‍ കൊമ്പന്മാര്‍ക്കായി. ആദ്യ പകുതിയില്‍ വലകുലുക്കിയത് മുഹമ്മദന്‍സായിരുന്നു.

കസിമോവാണ് പെനാല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടത്. ഫ്രാന്‍കയുടെ മുന്നേറ്റ ശ്രമം തടയാന്‍ ഗോളി സോം കുമാര്‍ നടത്തിയ പ്രതിരോധമാണ് മുഹമ്മദന്‍സിന് പെനാല്‍റ്റി നല്‍കിയത്.

മിര്‍ജാലോല്‍ കസിമോവ് പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി ശ്രമിച്ചെങ്കിലും ഗോള്‍ അകന്നു നിന്നു. ജിമിനസും നോഹയുമാണ് ആക്രമണങ്ങള്‍ക്ക് ചരടുവലിച്ചത്.ഇതിനിടെ സുയ്ഡിക്കയുമായി കൂട്ടിയിടിച്ച് ലൂണയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ബാന്‍ഡേജ് ഇട്ടായിരുന്നു ക്യാപ്റ്റന്‍ കളി തുടര്‍ന്നത്.

67 മിനിട്ടില്‍ നോഹയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ലൂണയുടെ പന്ത് സ്വീകരിച്ച സദൂയി ബോക്‌സില്‍ ക്വാമെ പെപ്രയ്ക്ക് മറിച്ചു നല്‍കുകയായിരുന്നു. ഒഴിഞ്ഞ പോസ്റ്റിലേക്ക് പെപ്രയുടെ ഷോട്ട്. ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. നവോച്ചയുടെ ക്രോസില്‍ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെയാണ് സ്പാനിഷുകാരന്‍ ബ്ലസ്റ്റേഴ്‌സിന്റെ വിജയഗോള്‍ കരസ്ഥമാക്കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (1 minute ago)

"കൈയിൽ കൊന്തയും ബൈബിളും ദൈവം വിളിച്ച് സാറേ.. തള്ളയെയും തന്തയെയും വെട്ടിക്കൊന്ന് തലച്ചോർ പുറത്ത്.. ലവന്റെ മോങ്ങൽ"  (7 hours ago)

VVR-ന്റെ ഒന്നൊന്നര നട്ടെല്ല്..! വൻ ബോംബിട്ട് മേയർ..! വന്ദേമാതരം വിഴുങ്ങി VD-യും പിണറായിയും..!  (7 hours ago)

പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു..!ഇത് സ്ഥിരം വാർത്ത പ്രവാസികളെ സൂക്ഷിക്കുക..! വീണ്ടും മരണം..!!  (8 hours ago)

7.7 തീവ്രത; ഭൂമി കുലുങ്ങി ! ജനം നിലവിളിച്ച് ഇറങ്ങിയോടി; സുനാമി ഭീതിയില്‍ രാജ്യം ജനങ്ങളെ കൂട്ടത്തോടെ മാറ്റുന്നു  (8 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (8 hours ago)

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (13 hours ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (13 hours ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (13 hours ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (13 hours ago)

ONAM ഓണം സ്പെഷ്യൽ  (13 hours ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (13 hours ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (13 hours ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (13 hours ago)

Malayali Vartha Recommends