Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ


ഇസ്രയേലല്ല പിന്നിൽ ട്രംപ്..150 പെൺകുട്ടികൾക്ക് കൂട്ടക്കുഴിമാടമെടുത്ത് ഇറാൻ..ഇറാനിയൻ പതാക പുതച്ച ആ ചെറിയ ശവപ്പെട്ടികൾ ലോകത്തിന്റെ നെഞ്ച് തകരുന്ന നിമിഷങ്ങൾ..


രൂപം മാറ്റി, ഓടി രക്ഷപ്പെടാൻ ശ്രമം; ജാസ്‌ലിയെ ഇടിച്ചുതെറിപ്പിച്ച ഡോക്ടറെ വാഗമണ്ണിൽ നിന്ന് പോലീസ് പൊക്കി...


ഭാര്യാപദം എവിടെ നിന്ന് വന്നു?'; തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ...

ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്....

24 OCTOBER 2024 07:58 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കിവീസിന്റെ വരവ്. 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കാനായത് ന്യൂസീലന്‍ഡിന് വലിയ കരുത്താവുമെന്ന് തന്നെ പറയാം.
ഇന്ത്യയും ന്യൂസീലന്‍ഡും ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ മത്സരം തുല്യശക്തികളുടെ പോരാട്ടമായി മാറിയിരിക്കുന്നു. പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും.


ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് മുന്നില്‍. എങ്കിലും ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം. ഇതുകഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചുടെസ്റ്റ് കളിക്കും. അതോടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ചിത്രം തെളിയും.
അതേസമയം ഇന്ത്യ ആദ്യ മത്സരം തോറ്റതിന് പ്രധാന കാരണം ആദ്യ ഇന്നിങ്സില്‍ നേരിട്ട ബാറ്റിങ് തകര്‍ച്ചയാണ്. രണ്ടാം ഇന്നിങ്സില്‍ ശക്തമായ പ്രകടനം നടത്താന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍മാര്‍ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണ്. കെ എല്‍ രാഹുലിന്റെ ഫോമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

; ശ്രീകാര്യത്ത് നടന്നത്  (11 minutes ago)

ഞെട്ടൽ മാറാതെ പ്രവാസി സമൂഹം;  (16 minutes ago)

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു  (25 minutes ago)

IRAN ഇസ്രയേലല്ല പിന്നിൽ ട്രംപ്  (27 minutes ago)

ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി  (36 minutes ago)

രൂപം മാറ്റി, ഓടി രക്ഷപ്പെടാൻ ശ്രമം; ജാസ്‌ലിയെ ഇടിച്ചുതെറിപ്പിച്ച ഡോക്ടറെ വാഗമണ്ണിൽ നിന്ന് പോലീസ് പൊക്കി...  (43 minutes ago)

ഹ്യൂമന്‍ റിസോഴ്സ് രംഗത്ത് ടെസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന് ആഗോള പുരസ്കാരം  (56 minutes ago)

കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്...  (1 hour ago)

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി: കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി  (1 hour ago)

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ...  (1 hour ago)

അതിജീവനത്തിൻ്റെ കരുത്തുമായി കിഷോർ മടങ്ങി...  (1 hour ago)

ഭാര്യാപദം എവിടെ നിന്ന് വന്നു?'; തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ...  (1 hour ago)

കോഴിക്കോട്, വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു  (3 hours ago)

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ  (4 hours ago)

Malayali Vartha Recommends