Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ

20 MAY 2026 06:43 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ വമ്പൻ പ്രകടനത്തിൽ രാജസ്ഥാന് മിന്നും ജയം. നിർണായകമത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെയാണ് രാജസ്ഥാൻ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് ജയം നേടിയത്.

ലഖ്നൗ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടക്കുകയായിരുന്നു വൈഭവ് സൂര്യവംശി 38 പന്തിൽ നിന്ന് 93 റൺസുമായി തിളങ്ങി. ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത സജീവമാക്കി. നിലവിൽ പോയന്റ് പട്ടികയിൽ നാലാമതാണ് രാജസ്ഥാൻ. അവസാനമത്സരം ജയിച്ചാൽ ടീമിന് പ്ലേ ഓഫ് ടിക്കറ്റെടുക്കാവുന്നതാണ്.

ലഖ്‌നൗ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് രാജസ്ഥാൻ തുടങ്ങിയത്. നായകൻ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ലഖ്‌നൗ ബൗളർമാരെ അടിച്ചുപറത്തി. വൈഭവ് പതിയെ തുടങ്ങിയപ്പോൾ ജയ്‌സ്വാളാണ് തകർത്തടിച്ചത്.

വൈഭവിനെ ഒരുവശത്തുനിർത്തി ജയ്‌സ്വാൾ ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ടീം 71 ലെത്തി. എന്നാൽ ഏഴാം ഓവറിൽ ജയ്‌സ്വാൾ പുറത്തായി. 23 പന്തിൽ നിന്ന് 43 റൺസാണ് താരത്തിന്റെ സമ്പാദ്യം. ജയ്‌സ്വാൾ പുറത്തായെങ്കിലും വൈഭവും വൺഡൗണായി ഇറങ്ങിയ ധ്രുവ് ജുറേലും സ്‌കോർ ഉയർത്തുകയും ചെയ്തു.

രണ്ടാം വിക്കറ്റിൽ ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ രാജസ്ഥാന് ജയപ്രതീക്ഷ കൈവന്നു. ഒൻപതാം ഓവറിൽ 26 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. പിന്നാലെ വൈഭവിന്റെ ഫിഫ്റ്റിയുമെത്തി. പത്തോവറിൽ ടീം 121-1 എന്ന നിലയിലായിരുന്നു. പിന്നീടങ്ങോട്ട് വൈഭവും ജുറേലും ലഖ്‌നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയും ചെയ്തു.. വൈഭവിന്റെ ബാറ്റിൽ നിന്ന് സിക്‌സറുകൾ പ്രവഹിച്ചുകൊണ്ടേയിരുന്നു. അത് നോക്കിനിൽക്കാനേ ലഖ്‌നൗ താരങ്ങൾക്ക് കഴിഞ്ഞുള്ളൂ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (3 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends