Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...


മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...

സിംബാബ്‌വെക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് ജയം.. .

21 SEPTEMBER 2026 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു

ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ

സിംബാബ്‌വെക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് ജയം. സിംബാബ്‌വെ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം 49.5 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. വെസ്ലി മധേവര എറിഞ്ഞ അവസാന ഓവറിൽ ഒൻപത് റൺസാണ് ഓസീസിന് വിജയിക്കാനായി ആവശ്യമായുണ്ടായിരുന്നത്. ആദ്യ പന്തിൽ സിക്‌സർ പറത്തി നഥാൻ എല്ലിസ് പ്രതീക്ഷ നൽകുകയായിരുന്നു.

തൊട്ടടുത്ത പന്തിൽ സിംഗിൾ നേടിയതോടെ നാല് പന്തിൽ രണ്ട് റൺസ് എന്ന നിലയിൽ കങ്കാരുപ്പട അനായാസം ജയത്തിലേക്ക് അടുത്തു. എന്നാൽ തൊട്ടടുത്ത പന്തിൽ സ്‌പെൻസർ ജോൺസന് റൺസ് നേടാൻ കഴിഞ്ഞില്ല. നാലാം പന്തിൽ സ്‌പെൻസർ സിംഗിൾ നേടി സ്‌ട്രൈക്ക് എല്ലിസിന് കൈമാറുകയും ചെയ്തു. അഞ്ചാം പന്തിൽ വിജയ റൺ നേടി സന്ദർശകർ സസ്‌പെൻസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര 3-0 വൈറ്റ്‌വാഷ് ചെയ്യാനും ഓസീസിനായി.

സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസിന്റെ (102 പന്തിൽ 103) ബാറ്റിങ് കരുത്തിലാണ് ഓസീസ് വിജയത്തിലേക്ക് മുന്നേറിയത്. ഒൻപതാമനായി ക്രീസിലെത്തിയ നഥാൻ എല്ലിസ്(36) റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഓസീസ് പേസറുടെ ബാറ്റിങ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.

നേരത്തെ ക്യാപ്റ്റൻ സിക്കന്തർ റാസയുടെ അർധ സെഞ്ച്വറി കരുത്തിലാണ് സിംബാബ്‌വെ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 72 പന്തിൽ 81 റൺസുമായി റാസ പുറത്താകാതെ നിൽക്കുകയായിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (5 minutes ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (42 minutes ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (47 minutes ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (51 minutes ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (1 hour ago)

പത്തിരട്ടി മലവെള്ളം കുതിച്ചെത്തി,  (1 hour ago)

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു  (1 hour ago)

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്  (1 hour ago)

കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്നു മുതൽ ആധാർ അധിഷ്ഠിതമാകും  (2 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെൻസർ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തയച്ച് ചലച്ചിത്ര അക്കാദമി  (2 hours ago)

സിംബാബ്‌വെക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് ജയം.. .  (2 hours ago)

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (3 hours ago)

Malayali Vartha Recommends