Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രവീന്ദ്ര ജഡേജയുടെ മികവില്‍ ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് സമനില

25 JANUARY 2014 09:49 AM IST
മലയാളി വാര്‍ത്ത.

രവീന്ദ്ര ജഡേജയുടെ മികവില്‍ ന്യൂസിലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് സമനില. ന്യൂസിലണ്ട് പടുത്തുയര്‍ത്തി മികച്ച സ്‌ക്കോറായ 314 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 45 ഓവര്‍ വരെ കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. സമനില നേടിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സജീവമാക്കി നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യ 2-0 ത്തിന് പിന്നിലാണ്.
അവസാന ഓവറില്‍ ജയിക്കാന്‍ പതിനെട്ട് റണ്‍സെടുക്കേണ്ടിയിരുന്ന ഇന്ത്യ ജഡേജയുടെ ബാറ്റിങിന്റെ പിന്‍ബലത്തോടെ പതിനേഴ് റണ്‍സ് വാരിക്കൂട്ടി മത്സരം സമനിലയിലാക്കി. 45 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ജഡേജ പുറത്താവാതെ നിന്നു.

നേരത്തെ ഗുപ്ടീലിന്റെയും വില്ല്യംസണിന്റെയും മികവിലാണ് ന്യൂസിലണ്ട് 314 റണ്‍സ് പടുത്തുയര്‍ത്തിയത്. ബൗളിങ് നിര വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഇരുവര്‍ക്കും വലിയ സ്‌ക്കാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. രോഹിത് 39 റണ്‍സും ധവാന്‍ 28 റണ്‍സുമെടുത്തു. സ്‌പോര്‍ട്ടി വിക്കറ്റുകളില്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എന്ന് വെളിപ്പെടുത്തുന്ന പ്രകടനമാണ് ഓപ്പണര്‍മാര്‍ക്ക് പിന്നാലെയെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്തത്. പിന്നീട് സുരേഷ് റെയ്‌നയും ധോനിയും ആശ്വിനും ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends