Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ ന്യൂസിലാന്‍ഡ്‌ പരമ്പര: അവസാന ഏകദിനത്തിലും ഇന്ത്യക്ക്‌ തോല്‍വി

31 JANUARY 2014 04:13 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ ന്യൂസിലാന്‍ഡ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക്‌ തോല്‍വി. ആശ്വാസജയം ലക്ഷ്യമിട്ട്‌ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീം ബാറ്റിംഗിലും ബൗളിംഗിലും പരാജയപ്പെടുന്ന കാഴ്‌ച്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്‌. 87 റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ ജയം.

ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ന്യൂസിലാന്‍ഡ്‌ 4-0 പരമ്പര നേടി. പരമ്പരയിലെ മൂന്നാം മത്സരം സമനിലയനല്‍ കലാശിച്ചിരുന്നു.
ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലാന്‍ഡ്‌ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 303 റണ്‍സ്‌ നേടിയത്‌. 106 പന്തുകളില്‍ നിന്നായി 10 ബൗണ്ടറികളും ഒരു സിക്‌സും അടിച്ചു കൂട്ടിയ റോസ്‌ ടെയ്‌ലറുടെ പിന്‍ബലത്തിലാണ്‌ ന്യൂസിലാന്‍ഡ്‌ 303 എന്ന മികച്ച സ്‌കോറിലേക്ക്‌ എത്തിയത്‌.
304 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക്‌ 49.4 ഓവര്‍ പിന്നിട്ടപ്പോള്‍ 216 റണ്‍സിന്‌ അടിപതറി. ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയില്‍ നിന്ന്‌ ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചത്‌ വിരാട്‌ കോഹിലിയും ക്യാപ്‌റ്റന്‍ എംഎസ്‌ ധോണിയുമാണ്‌ മാത്രമാണ്‌. കോഹിലി 82 റണ്‍സും ധോണി 47 റണ്‍സും നേടി.
ന്യുസിലാന്‍ഡിനു വേണ്ടി കെഎസ്‌ വില്യംസംണ്‍ 88 റണ്‍സും, നീഷാം പുറത്താകാതെ 34 റണ്‍സും മക്കെല്ലം 23 റണ്‍സും റൈഡര്‍ 17 റണ്‍സും ഗുപ്‌റ്റില്‍ 16 റണ്‍സും നേടി.
ഇന്ത്യക്ക്‌ വേണ്ടി വരുണ്‍ ആരോണ്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ വിരാട്‌ കോഹിലി മുഹമ്മദ്‌ ഷമി എന്നിവര്‍ ഒരോ വിക്കറ്റും വീതവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends