Widgets Magazine
19
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വനിതാ പ്രീമിയര്‍ ലീഗ്... നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു.

18 JANUARY 2026 09:55 AM ISTമലയാളി വാര്‍ത്ത
വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു അപരാജിത മുന്നേറ്റം തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നാലാം പോരില്‍ അവര്‍ വീഴ്ത്തിയത്. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികളുമായി തുടങ്ങിയ ഡല്‍ഹി മൂന്നാം പോര...

ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍...

20 July 2025

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മഴനിയമപ്രകാരം 21 ഓ...

ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി..

08 July 2025

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഇന്ത്യയുടെ കൗമാര പട നേടിയത്.113 പന്തുകള്‍ ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....

07 July 2025

ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ... ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ...

കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി സഞ്ജു... റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

05 July 2025

റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. താരത്തിന്റെ അടിസ്ഥാന വില മൂന്നു ലക്ഷം രൂപയായിരുന്നു . ഇതോടെ ...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 July 2025

ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ...

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര

01 July 2025

ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനോട് തോറ്റ് ഇന്ത്യയുടെ യുവനിര. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റന്‍ തോമസ് റ്യൂന്റെ സെഞ്ച്വ...

യശസ്വി ജയ്‌സ്വാളിനും ക്യാപ്റ്റനായിറങ്ങിയ ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിനും സെഞ്ച്വറിത്തിളക്കം.

21 June 2025

യശസ്വി ജയ്‌സ്വാളിനും (101)  കരുത്തും കരുതലും സമം ചേര്‍ന്ന ഇരുവരുടെയും ഇന്നിങ്‌സ് ആന്‍ഡേഴ്‌സന്‍ -ടെന്‍ഡുല്‍ക്കര്‍ പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ സുരക്ഷിതമാക്കുന്നതില...

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം....

20 June 2025

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറമാറ്റത്തിന് തുടക്കം കൂടിയാകുകയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെ...

ആകാംക്ഷയോടെ ആരാധകര്‍.... ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും

19 June 2025

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറമാറ്റം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏതുരീതിയിലാകും പ്രതിഫലിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചു ടെസ്റ്റുകളാ...

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ചൂടി മൂന്നാംനാള്‍ പുതിയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം....

18 June 2025

ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ക്രിക്കറ്റ് കിരീടം ചൂടി മൂന്നാംനാള്‍ പുതിയ ചാമ്പ്യന്‍ഷിപ്പിന് തുടക്കം. ശ്രീലങ്ക ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയോടെയാണ് ആരംഭം.20ന് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെ ലോക ക്രിക്കറ്റ് വീ...

ഓസീസിനെ തകര്‍ത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം

14 June 2025

ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം. പേസ് ബോളര്‍മാരുടെ സര്‍വാധിപത്യം കണ്ട മത്സരത...

അസം ക്രിക്കറ്റ് ടീം നടത്തുന്ന നമീബിയന്‍ പര്യടനത്തില്‍ നായകനായി റിയാന്‍ പരാഗ്

14 June 2025

ഐപിഎല്‍ 18ാം സീസണില്‍ വിവിധ മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച യുവതാരം റിയാന്‍ പരാഗിന്, നായകനെന്ന നിലയില്‍ പുതിയ ഉത്തരവാദിത്തമേറി. ആഭ്യന്തര ക്രിക്കറ്റ് സീസണിനു മുന്നോടിയായി അസം ക്രിക്കറ്റ് ടീം...

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രനേട്ടവുമായി ഓസിസ് താരം സ്റ്റീവ് സ്മിത്ത്

12 June 2025

ചരിത്രനേട്ടവുമായി ഓസിസ് താരം സ്റ്റീവ് സ്മിത്ത് . ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന സന്ദര്‍ശക ടീമംഗം എന്ന റെക്കോഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 115 റണ്‍സ...

കാത്തിരിപ്പിനൊടുവില്‍ ഫലം....ഐപിഎല്‍ കിരീടം നേടി ബെംഗളൂരു

04 June 2025

ഒടുവില്‍ ഫലം കണ്ടു... നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഐപിഎല്‍ കിരീടം നേടി ബെംഗളുരൂ. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ...

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ് ഫൈനലില്‍...

02 June 2025

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്സ് ഫൈനലില്‍. ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരു ഓവര്‍ ശേ...

Malayali Vartha Recommends