Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ട്വന്റി-20 ലോകകപ്പ്... തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും

05 MARCH 2026 07:29 AM ISTമലയാളി വാര്‍ത്ത
ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മുംബയിലെ വാങ്കെഡെയിൽ രാത്രി 7 മുതലാണ് സെമി ഫൈനൽ നടക്കുക. സൂപ്പർ 8ലെ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ സെമിക്ക് ടിക്കറ്റെടുത്തത്...

വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടി ഓസിസ്... റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലർത്തി ഓസിസ് താരങ്ങള്‍

13 October 2025

വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസിസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്. 49 ഓവറില്‍ ...

  വ​നി​ത ക്രി​ക്ക​റ്റ് ലോ​ക​കപ്പ്.. ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും

12 October 2025

വ​നി​ത ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ക​ടു​ത്ത പ​രീ​ക്ഷ​ണം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ആ​സ്ട്രേ​ലി​യ​യെ ആ​ണ് ആ​തി​ഥേ​യ​ർ​ക്ക് എ.​സി.​എ-​വി.​ഡി.​സി.​എ സ്റ്റേ​ഡി​യ​ത്തി​ൽ നേ​രി​ടേ​ണ്ട​ത്...

വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...

12 October 2025

വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 89 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 254 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 164 ന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത്...

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്... രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ഇന്ത്യ പുനരാരംഭിക്കും

11 October 2025

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റൺ മല തീർക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. ഒന്നാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തി...

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു...

10 October 2025

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റനായ ശേഷം ഇതാദ്യമായാണ് ഗില്ലിന് ടോസ് ലഭിക്കുന്നത്. കഴിഞ്ഞ ആറു ടെസ്റ്റുകളിലും ഗില്ലിന് ടോസ് നഷ്ടമായിര...

  ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്... വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം

10 October 2025

ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ക്യാപ്റ്റന്‍ സജന സജീവിന്റെയും എസ് ആശയുടെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആ...

വനിതാ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം...

09 October 2025

വനിതാ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. പാകിസ്ഥാനെ 107 റൺസിന് ഓസീസ് വനിതകൾ പരാജയപ്പെടുത്തി. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത പാകിസ്ഥാൻ 114 റൺസിന് ഓ...

 ​ദേശീ​യ സീ​നി​യ​ർ വ​നി​ത ട്വ​ൻറി20 മ​ത്സ​ര​ങ്ങ​ൾ ഇന്ന് പ​ഞ്ചാ​ബി​ൽ ആ​രം​ഭി​ക്കും... അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും

08 October 2025

അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും. ​ദേശീ​യ സീ​നി​യ​ർ വ​നി​ത ട്വ​ൻറി20 മ​ത്സ​ര​ങ്ങ​ൾ ബു​ധ​നാ​ഴ്ച പ​ഞ്ചാ​ബി​ൽ ആ​രം​ഭി​ക്കും. ഉ​ത്ത​ർപ്ര​ദേ​ശു​മാ​യാ​ണ് കേ​ര​ള​ത്തി​ൻറെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​...

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്; വീണ്ടുമെത്താനുള്ള ക്ഷണവുമായി മന്ത്രി മുഹമ്മദ് റിയാസ്...

07 October 2025

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ആതിഥ്യമര്യാദയും പ്രകൃതിഭംഗിയും മനംകുളിര്‍പ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് പറഞ്ഞു. ആരോഗ്യ-പുനരുജ്ജീവന ചികിത്സയ്ക്...

ഇപിഎല്ലിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ

07 October 2025

ഇംഗ്ലീഷ് പ്രീമിയർ ലീഗിൻറെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇപിഎല്ലിൻറെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാൻഡ് അംബാസഡറായി...

 ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു...

07 October 2025

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. .ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിശ്രമമമെടുത്ത സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി. ടി20 ക്രിക...

ആ​സ്ട്രേ​ലി​യ എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ‘എ'

06 October 2025

ആ​സ്ട്രേ​ലി​യ എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ ‘എ' . ​മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ ഓ​സീ​സി​നെ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ...

വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ.. .കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി‌

06 October 2025

പാകിസ്ഥാനെ വനിതാ ഏകദിന ലോകകപ്പില്‍ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി. 81 റണ...

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ.... മത്സരം മൂന്നുമണിക്ക്

05 October 2025

 ഇന്ത്യയും പാകിസ്താനും വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച മുഖാമുഖം വരും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഏകദിനക്രിക്കറ്റിൽ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോൽപ്പിക...

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും...

04 October 2025

ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച വെറ്ററൻ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നി...

Malayali Vartha Recommends