Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...

18 SEPTEMBER 2025 01:12 PM ISTമലയാളി വാര്‍ത്ത
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് മന്ദാനയെ തേടി നേട്ടമെത്തിയത്. ഏകദിനത്തില്‍ 12 സെഞ്ചുറികള്‍ നേടിയിട്ടുള്ള മന്ദാന ടെസ്റ്റില്‍ രണ്ടും ടി20യില്‍ ഒരു സെഞ്ചുറിയു...

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേ ഴ്‌സിന് അനായാസ വിജയം

23 October 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സിന് അനായാസ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ്, 11 പന്തുകള്‍ ബാക്കിനില...

ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്–കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിൽ ക്യാമറക്കണ്ണിൽ പതിഞ്ഞ ‘സൂപ്പർഗേൾ’ ഇതാണ്

21 October 2020

ഐപിഎൽ ആവേശത്തിന് കുറവില്ലെങ്കിലും മൈതാനത്തെ പ്രകടനങ്ങളും ചിലപ്പോൾ ജനശ്രദ്ധ ആകര്ഷിക്കാറുണ്ട് . നിറഞ്ഞ ഗ്യാലറികളിൽ മിന്നിമായുന്ന ആവേശമുഖങ്ങൾ ക്രിക്കറ്റിന്റെ എക്കാലത്തെയും ഓർമയാണ് .കോവിഡ് നിയന്ത്രണമായതിന...

ഐ പി എല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു

21 October 2020

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിക്കരുത്ത് ഡല്‍ഹിക്ക് തുണയായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ...

ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം  

20 October 2020

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് വിജയം. 10 കളികളില്‍നിന്ന് രാജസ്ഥാന് എട്ടു പോയിന്റുണ്ട്. ഏഴു മത്സരങ്ങള്‍ തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് പട്ടികയിലെ അവസാന സ്ഥ...

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം

20 October 2020

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. ഐപിഎല്‍ 13-ാം സീസണിലെ ഏറ്റവും ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 126 റണ...

ഐ പി എല്‍: സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും, കിങ്‌സ് ഇലവന്‍ പഞ്ചാബ് മുംബൈ ഇന്ത്യന്‍സിനേയും തോല്‍പ്പിച്ചു

19 October 2020

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങിയ ആന്ദ്രെ റസ്സല്‍ ഒഴികെയുള്ള എല്ലാവരും മികച്ച പ്ര...

ഐ പി എല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

17 October 2020

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കെ കെ ആര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയ...

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ജോണ്‍ റീഡ് അന്തരിച്ചു

15 October 2020

ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ജോണ്‍ റീഡ് (92) അന്തരിച്ചു. ടീമിന്റെ മുന്‍ ക്യാപ്ടനാണ്. വിസ്ഡണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി 1959-ല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ മ...

ഐപിഎല്‍ : ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് തോല്‍പിച്ചു

15 October 2020

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. വന്‍ തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ യുവ ഓപ്പണര്‍...

ഐ പി എല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് വിജയം

14 October 2020

സീസണിലാദ്യമായി ആദ്യം ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നിലുയര്‍ത്തിയത് 168 റണ്‍സിന്റെ വിജയലക്ഷ്യമാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ...

ഐ പി എല്‍ : ആര്‍ സി ബി കൊല്‍ക്കത്തയെ 82 റണ്‍സിന് തോല്‍പിച്ചു

13 October 2020

ഷാര്‍ജയില്‍ സീസണിലെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ 82 റണ്‍സിന് തോല്‍പിച്ചു. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് ന...

ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റ്; 6.45 ലക്ഷം രൂപയും 17 മൊബൈലുകളും പിടിച്ചെടുത്തു

12 October 2020

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് 16 പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 6.45 ലക്ഷം രൂപയും 17 മൊബൈലുകളും ഒരു ടിവിയും പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ആറുപേര്‍ അറസ്റ്റിലായ...

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനും, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിനും വിജയം

12 October 2020

ഇന്നലെ ഐ പി എല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ അഞ്ചിന് 78 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നെങ്കിലും, അവസാന ഓവറുകളിലെ വി...

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 37 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍...

11 October 2020

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ബാഗ്ലൂരിന്റെ വിജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്. 52 പന്തില്‍ 90 റണ്‍സ് നേടിയ ക്യാപ്റ്റന്റെ മിന്നും പ്രകടനമാണ് ബ...

മുന്‍ കേരള രഞ്ജി താരം എം. സുരേഷ് കുമാര്‍ മരിച്ച നിലയില്‍

10 October 2020

മുന്‍ കേരള രഞ്ജി താരം എം. സുരേഷ് കുമാറി( 47)നെ ആലപ്പുഴ പഴവീട് ഹൗസിംഗ് കോളനി വാര്‍ഡില്‍ ഗൗരിശങ്കരത്തിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  കേരളത്തിനായി ഒട്ടേറെ മത്സരങ്ങളില്‍ മികച്ച പ്രകടനം നട...

Malayali Vartha Recommends