Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി..

08 JULY 2025 09:05 AM ISTമലയാളി വാര്‍ത്ത
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോല്‍വി. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഇന്ത്യയുടെ കൗമാര പട നേടിയത്.113 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇംഗ്ലണ്ട് കൗമാരപട അത് മറികടക്കുകയും ചെയ്തു.ടോസ് നേ...

പാണ്ഡ്യാ എന്നേക്കാൾ കേമൻ:കപിൽ ദേവ് 

27 September 2017

ഇന്ത്യൻ ടീമിലെ പുത്തൻ താരോദയമായ ഹർദിക് പാണ്ഡ്യാ തന്നെക്കാൾ കേമനാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ കപിൽ ദേവ്. നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആണ് പാണ്ഡ്യഎന്നും പക്ഷേ  ഇനിയും...

പുതിയ നിർദ്ദേശങ്ങളുമായി ഐ.സി.സി ; നിയമം വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ

27 September 2017

ക്രിക്കറ്റിലെ നിലവിലുള്ള നിയമങ്ങളിൽ ഇനിമുതൽ മാറ്റം വരുന്നു. ക്രിക്കറ്റിൽ ഇക്കാലം അത്രയും നിലനിന്നു പോന്നിരുന്ന നിയമങ്ങളിൽ ഐ.സി.സി മാറ്റം കൊണ്ടുവരുന്നതോടെ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്​ട്ര മത...

സെപ്തംബർ 28 മുതൽ കളി മാറും, ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി എെ.സി.സി

26 September 2017

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (എെ.സി.സി). സെപ്തംബർ 28ന് നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ നാലാം ഏകദിനം മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് സൂചന. ഫുട്ബോളിലെന്ന പോലെ ക...

ഇന്ത്യയെ അപമാനിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകന്‍ന്റെ ട്വീറ്റർ അകൗണ്ടിൽ പൂരപ്പാട്ട്

25 September 2017

ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഇന്ത്യയെ അപമാനിച്ച് ഓസീസ് മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്. ഇന്ത്യന്‍ ഭൂൂപടത്തെ വികലമാക്കി ചിത്രീകരിക്കുന്ന ട്വീറ്റിനെതിരെ സോഷ്യവല്‍ മീഡിയയില്‍ വ്യാപക ...

ഓസീസിനെതിരായ അവസാന മത്സരങ്ങളില്‍ ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍

25 September 2017

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരമായി അക്ഷര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പ...

പരമ്പര ഇന്ത്യയ്ക്ക് സ്വന്തം...രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്

24 September 2017

ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആറുവിക്കറ്റിന് ഇന്ത്യ ഓസീസിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി. 294 റണ്‍സ് വിജയലക്ഷ്യം 48ാം ഓവറില്‍ അഞ്ചു വിക്കറ്റ് ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. അര്‍ദ്ധ സെഞ്ച...

ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക്

24 September 2017

പ​രി​ക്കി​ൽ​നി​ന്നു മു​ക്ത​നാ​യി തി​രി​ച്ചെ​ത്തി​യ ആ​ര​ണ്‍ ഫി​ഞ്ചി​ന്‍റെ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക്. ഒ​ടു​വി​ൽ വി​...

പോണ്‍ സ്റ്റാറിന്റെ മുഖത്തടിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്.

24 September 2017

പോണ്‍ സ്റ്റാര്‍ വലേറി ഫോക്സിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെതിരെ കേസ്. ലണ്ടനിലെ മേഫെയറിലുള്ള പ്രശത്മായ ലൗലോസ് നൈറ്റ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവ...

ഇന്ത്യ പരമ്പര തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്

24 September 2017

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് വിരേന്ദ്ര സെവാഗ്. സ്റ്റീവ് വോയോ റിക്കി പോണ്ടിംഗോ നയിച്ച ഓസ്ട്രേലിയന്‍ ടീമിന്റെ കരുത്ത് ഇപ്പോഴില്ലെന്നും വിരേന്ദ്ര സെവാഗ് പറഞ്ഞു. സ്റ്റീവ് വോയോ ച്ച ...

രഞ്ജി ട്രോഫി ഡല്‍ഹി ടീമിന്റെ നായക സ്ഥാനത്തു നിന്ന് ഗൗതം ഗംഭിര്‍ പിന്മാറി

24 September 2017

രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹി ടീമിന്റെ നായക സ്ഥാനത്തു നിന്ന് ഗൗതം ഗംഭിര്‍ പിന്മാറി. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നാണ് വിശദീകരണം. വരുന്ന സീസണില്‍ ഇശാന്ത് ശര്‍മ്മ ഡല്‍ഹിയെ നയിക്കും. കഴിഞ്ഞ സീസണ...

ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്; പരമ്പര നേടാനുറച്ച് ഇന്ത്യ

24 September 2017

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 20 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30 മുതല്‍ ഇന്‍ഡോറിലാണ് മത്സരം. ആദ്യ...

രണ്ടാം ഏകദിനം: ഓസ്‌ട്രേലിയക്ക് 253 റണ്‍സ് വിജയലക്ഷ്യം

21 September 2017

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 252 റണ്‍സിന് പുറത്തായി. മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. തുടക്കത്തിലേ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടപ്...

ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനു ബിസിസിഐ ശിപാർശ ചെയ്തു

20 September 2017

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കു പത്മഭൂഷണ്‍ നൽകണമെന്ന് ശിപാർശ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി ബിസിസിഐയാണ് ധോണിയുടെ പേര് പുരസ്കാരത്തിന് ശിപാർശ ചെയ്തത്. പത്മ പുരസ്ക...

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

19 September 2017

അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണ...

എന്നെ താരമാക്കിയത് ഗംഭീർ : കുല്‍ദീപ്

19 September 2017

ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസ് താരങ്ങള്‍ ഏറ്റവും ഭയക്കുന്ന യുവ സ്പിന്നറാണ് കുല്‍ദീപ് യാദവ്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സെലക്ടര്‍മാരുടെ വിശ്വാസം കാത്ത കുല്‍ദീപിനെ ഓസീസിനെതിരെയുള്ള ടീമിലേക്ക് രണ്ട...

Malayali Vartha Recommends