Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഡോണ്‍ വി മിസ് യു, രാഹുലിന് പകരം സഞ്ജുവിനെ ഇറക്കണം; തകര്‍ത്തടിച്ച് സഞ്ജുവും

31 OCTOBER 2022 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മിന്നുന്ന ഫോമും ഐപിഎല്‍ പരിചയവുമുള്ള സ!ഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന വിമര്‍ശനം നേരത്തെയുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും സഞ്ജു പുറത്തായിരുന്നു.

ഓസ്‌ട്രേലിയയില്‍ ട്വന്റി20 ലോകകപ്പ് പൊടിപൊടിക്കുമ്പോള്‍ ട്വിറ്ററില്‍ ഇന്ന് സഞ്ജു വി സാസണായിരുന്നു ട്രെന്‍ഡിങ്ങില്‍. ഇപ്പോള്‍ ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കില്‍ അവിടെയാണ് കാര്യം. ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കെ.എല്‍. രാഹുല്‍ നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള ചര്‍ച്ച ട്വിറ്ററില്‍ വീണ്ടും ചര്‍ച്ചയായത്.

രാഹുലിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കെ.എല്‍. രാഹുല്‍ പരാജയമായിരുന്നു. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നാല് റണ്‍സായിരുന്നു സമ്പാദ്യം. ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെപ്പോലും രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒമ്പത് റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരെയും ഒമ്പത് റണ്‍സായിരുന്നു രാഹുലിന്റെ സ്‌കോര്‍. ഇതുവരെ താരത്തിന് രണ്ടക്കം കടക്കാനായില്ല. തുടക്കത്തില്‍ തന്നെ ബോളുകള്‍ പാഴാക്കി വിക്കറ്റ് കളയുന്നതിലൂടെ ടീമിനെ ഒന്നടങ്കം രാഹുല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നു. രാഹുലിനെ അത്രയും വിശ്വസിച്ചാണ് ടീമില്‍ എടുത്തത്. അതുകൊണ്ട് തന്നെ സ്‌ക്വാഡില്‍ വേറെ ഓപ്പണര്‍മാരെയും ഉള്‍പ്പെടുത്തിയില്ല.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മിന്നുന്ന ഫോമും ഐപിഎല്‍ പരിചയവുമുള്ള സ!ഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന വിമര്‍ശനം നേരത്തെയുയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയിലും സഞ്ജു പുറത്തായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും സഞ്ജു ഫോമിലാണ്. ലോകകപ്പില്‍ ഡോണിനെ മിസ് ചെയ്യുന്നുവെന്നാണ് സഞ്ജുവിനെക്കുറിച്ച് ആരാധകന്‍ പറഞ്ഞത്. ഇഷാന്‍ കിഷനെയും രാഹുലിന് പകരം പരി?ഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയോട് തോറ്റ് കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. 9 റണ്‍സ് വിജയവുമായി സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. നായകന്‍ സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടേയും അര്‍ധസെഞ്ചുറികള്‍ കേരളത്തെ തുണച്ചില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു 38 പന്തില്‍ 59 റണ്‍സെടുത്ത് പുറത്തായതോടെ കേരളം പതറുകയായിരുന്നു. 11 ഓവറില്‍ 100 കടന്നിട്ടും കേരളത്തിന് ഫിനിഷിംഗ് പിഴച്ചു.

മറുപടി ബാറ്റിംഗില്‍ ഓപ്പണ!ര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്നിംഗ്‌സിലെ നാലാം പന്തില്‍ കേരളത്തിന് നഷ്ടമായിരുന്നു. മറ്റൊരു ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 18 പന്തില്‍ 22 റണ്‍സ് നേടി. പിന്നാലെ ക്രീസിലൊന്നിച്ച സഞ്ജു സാംസണും സച്ചിന്‍ ബേബിയും 98 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളം പ്രതീക്ഷയിലായി. 16ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജു(38 പന്തില്‍ 59) ക്യാച്ചിലൂടെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സഞ്ജു പുറത്താകുമ്പോള്‍ 15.1 ഓവറില്‍ ടീം സ്‌കോര്‍ 129ലെത്തിയിരുന്നു. പക്ഷേ പിന്നീട് ആര്‍ക്കും ഫിനിഷിംഗ് ചെയ്യാനായില്ല. സച്ചിന്‍ ബേബി(47 പന്തില്‍ 64*) അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല. അബ്ദുള്‍ ബാസിത് 7 പന്തില്‍ 12 റണ്‍സില്‍ മടങ്ങി. സച്ചിനൊപ്പം വിഷ്ണു വിനോദ് 7 പന്തില്‍ 12* റണ്‍സുമായി പുറത്താകാതെ നിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (2 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (2 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (2 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (2 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (3 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (3 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (3 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (3 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (4 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (4 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (4 hours ago)

Malayali Vartha Recommends