Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിംബാബ്‌വെയോട് തോറ്റതിന് പിന്നാലെ തറയിലിരുന്ന് പൊട്ടിക്കരഞ്ഞ് പാക്ക് താരം; വീഡിയോ

29 OCTOBER 2022 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം....

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം തവണയും 250നു മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ്, ഡല്‍ഹിക്കെതിരേ ഉജ്ജ്വല ജയം നേടി

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്. ധോണി കരുത്തുറ്റ ഷോട്ടുകളുമായി കളം നിറഞ്ഞെങ്കിലും ഭാഗ്യം തുണച്ചില്ല

ട്വന്റി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിക്കു പിന്നാലെ നിലത്തിരുന്നു പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശതബ് ഖാന്‍. പാക്കിസ്ഥാന്‍ തോറ്റതിനു പിന്നാലെ പവലിയനില്‍ മുട്ടുകുത്തിയിരുന്നു കരയുന്ന ശതബ് ഖാന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.

ടീം അംഗങ്ങളില്‍ ഒരാള്‍ താരത്തെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരം കാണാനെത്തിയ ആരാധകനാണ് താരത്തിന്റെ വിഡിയോ പകര്‍ത്തിയത്. ശതബ് ഖാന്‍ കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സിംബാബ്!വെയ്‌ക്കെതിരായ മത്സരത്തില്‍ ശതബ് ഖാന്‍ 17 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സിംബാബ്!വെ 131 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ പാക്കിസ്ഥാനു സാധിച്ചുള്ളൂ.

ഞായറാഴ്ചത്തെ മത്സരത്തില്‍ പാക്കിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഇനിയുള്ള മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ കൂടി തോറ്റാല്‍ പാക്കിസ്ഥാന്റെ സെമി പ്രവേശം പ്രതിരോധത്തിലാകും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ നാലു വിക്കറ്റിനു തോല്‍പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്!വെ ഒരു റണ്ണിനു പാക്കിസ്ഥാനെ കീഴടക്കി.

തോറ്റതിനു പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ശുഐബ് അക്തര്‍. പാക്കിസ്ഥാനു മോശം ക്യാപ്റ്റനാണുള്ളതെന്നും അവര്‍ ലോകകപ്പില്‍നിന്നു പുറത്തായതായും അക്തര്‍ യുട്യൂബ് വി!ഡിയോയില്‍ പ്രതികരിച്ചു. ''നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഇതു മനസ്സിലാകാത്തതെന്ന് എനിക്കറിയില്ല. ഞാനിതു മുന്‍പും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കൂടി പറയുകയാണ്. ബാറ്റിങ്ങിലെ പാക്കിസ്ഥാന്റെ മുന്‍നിര, മധ്യനിര താരങ്ങളെവച്ച് നമുക്കു തുടര്‍ച്ചയായി വിജയിക്കാനാകില്ല''– അക്തര്‍ പ്രതികരിച്ചു.

''പാക്കിസ്ഥാന് ഒരു മോശം ക്യാപ്റ്റനാണുള്ളത്. അവര്‍ ലോകകപ്പില്‍നിന്നു പുറത്തായി. മുഹമ്മദ് നവാസ് അവസാന ഓവറുകള്‍ എറിഞ്ഞ മൂന്ന് മത്സരങ്ങളും നമ്മള്‍ തോറ്റതാണ്. ബാബര്‍ അസം വണ്‍ ഡൗണായി ബാറ്റിങ്ങിന് ഇറങ്ങണം. ഷഹീന്‍ അഫ്രീദിയുടെ ഫിറ്റ്‌നസിലും പ്രശ്‌നങ്ങളുണ്ട്. ക്യാപ്റ്റന്‍സിയിലും മാനേജ്‌മെന്റിലും പ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ നിങ്ങനെ പിന്തുണയ്ക്കും, പക്ഷേ എന്തു തരം ക്രിക്കറ്റാണു നിങ്ങള്‍ കളിക്കുന്നത്?''

എതിരാളികള്‍ നമ്മെ വിജയിപ്പിക്കുമെന്നു കരുതരുതെന്നും അക്തര്‍ വ്യക്തമാക്കി. ഞായറാഴ്ചത്തെ മത്സരത്തില്‍ പാക്കിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഈ കളി കൂടി തോറ്റാല്‍ പാക്കിസ്ഥാന്‍ ലോകകപ്പില്‍നിന്നു പുറത്താകും. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ നാലു വിക്കറ്റിനു തോല്‍പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്!വെ ഒരു റണ്ണിനു പാക്കിസ്ഥാനെ കീഴടക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (2 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (2 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (3 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (5 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (5 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (5 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (5 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (6 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (6 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (6 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (6 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (6 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (6 hours ago)

Malayali Vartha Recommends