Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ആരാധകരെ നിരാശരാക്കി ഫിഫ ഫുട്ബോള്‍ അവാര്‍ഡുകള്‍ ; ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാം ഒത്തുചേർന്ന രാവിൽ നക്ഷത്രശോഭയോടെ ലൂക്ക മോഡ്രിച്ച് ഫിഫ ലോക താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയങ്കിലും നിരാശയോടെ ആരാധകർ

25 SEPTEMBER 2018 06:14 PM IST
മലയാളി വാര്‍ത്ത

2018 ഫിഫ ഫുട്ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ബ്രസീലിന്‍റെ മാർത്തയാണ് ഏറ്റവും മികച്ച വനിതാ താരം.ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളെല്ലാം ഒത്തുചേർന്ന രാവിൽ നക്ഷത്രശോഭയോടെ ലൂക്ക മോഡ്രിച്ച് ഫിഫ ലോക താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.

എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതത്ര സ്വാഗതാർഹാർഹമല്ല. പുസ്കാസ് അവാര്‍ഡിനെ പറ്റിയും, ഫിഫ പ്രോ ഇലവനെ പറ്റിയും വ്യാപക പരാതികളാണ് ഉയരുന്നത്. ഏറ്റവും മികച്ച പുരഷ ഫുട്‌ബോളർക്കുള്ള അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച മുഹമദ്ദ് സാലക്ക് ഫിഫ പ്രോ ഇലവനില്‍ ഇടം പിടിക്കാനായില്ല. എംബപ്പയും, ഹസാര്ഡു മാണ് ആതിനു പകരം ടീമില്‍.
പ്രീമിയര്‍ ലീഗിലും, ലോകകപ്പിലും തകര്ത്ത് കളിച്ച ഡി ബ്രിയൂണും ടീമില്‍ ഇടം പിടിക്കാത്തത് ആരാധകരെ നിരാശയിലാക്കി.

അന്ഫീ ല്ഡികല്‍ എവര്ട്ട്ണിനെതിരെ നേടിയ ഗോളിനാണ് താരത്തിനു അവാർഡ് ലഭിച്ചത്. ഏറ്റവും മികച്ച ഗോള്കീആപ്പറിനുള്ള അവാർഡ് ലഭിച്ച കോര്ട്ടോ ക്ക് ഫിഫ ഇലവനില്‍ ഇടമില്ല. പരിക്കുമൂലം വലഞ്ഞ ഡാനി ആല്വിസിനെ ഫിഫ ഇലവനില്‍ ഉൾപ്പെടുത്തി എന്നതാണ് അടുത്ത ആശ്ചര്യം. 2017-18 സീസണിന്റെു അവസാന മത്സരങ്ങളും, ലോകകപ്പും ആല്വംസിനു നഷ്ടമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (1 hour ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (1 hour ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (1 hour ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (1 hour ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (1 hour ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (1 hour ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (1 hour ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (1 hour ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (2 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (2 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (4 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (4 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends