Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത

ടുണിഷ്യയെ ഗോള്‍മഴയില്‍ മുക്കി ബെല്‍ജിയം ; രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന്റെ ജൈത്രയാത്ര

23 JUNE 2018 07:59 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ ലോകകപ്പിലെ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ബെല്‍​ജി​യത്തിന് ടുണിഷ്യയ്‌ക്കെതിരെ കിടലന്‍ വിജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജൈത്രയാത്ര. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടൂണിഷ്യയെ ഞെട്ടിച്ച്‌ രണ്ട് ഗോളുകള്‍ നേടിയെങ്കിലും അധികം വൈകാതെ ബെല്‍ജിയം ഒരു ഗോള്‍ വഴങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇ​ര​ട്ട ഗോ​ളു​മാ​യി ക​ളം നി​റ​ഞ്ഞ റൊ​മേ​ലു ലു​കാ​കു​വി​ന്റെയും ക്യാപ്‌ടന്‍ ഈ​ഡന്‍ ഹ​സാര്‍​ഡിന്റെയും മിന്നും പ്രകടനമാണ് ബെല്‍ജിയത്തിന് ആദ്യപകുതിയില്‍ ആധിപത്യം നല്‍കിയത്. റഷ്യന്‍ ലോകകപ്പില്‍ ലുക്കാക്കു സ്വന്തം പേരില്‍ കുറിക്കുന്ന നാലാം ഗോളാണിത്. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ ആറാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഗോള്‍വലയിലെത്തിച്ചാണ് ബെല്‍ജിയം പടയോട്ടം ആരംഭിച്ചത്. ബോക്‌സിനുള്ളില്‍ ഈ​ഡന്‍ ഹ​സാര്‍​ഡിനെ എതിര്‍താരം ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാല്‍റ്റി ടൂണിഷ്യന്‍ ഗോളിയെ കബളിപ്പിച്ച്‌ ലക്ഷ്യത്തിലെത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ താരം ലുക്കാക്കുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. 16ാം മിനിട്ടില്‍ ഗോള്‍ മുഖത്തേക്ക് മറിച്ച്‌ നല്‍കിയ പന്ത് ലുക്കാക്കു ഗോള്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ 18ാം മിനിട്ടില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഡൈലന്‍ ബ്രോണ്‍ വിജയകരമായി ബെല്‍ജിയം ഗോള്‍മുഖത്തെത്തിച്ചു. ആദ്യ പകുതി തീരാനിരിക്കെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷമാണ് ലുക്കാക്കു ബെല്‍ജിയത്തിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 51ആം മിനിട്ടിലാണ് ഈഡന്‍ ഹസാര്‍ഡ് തന്റെ രണ്ടാം ഗോള്‍ നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എ  (7 minutes ago)

രാജ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന് നിർദേശം; മികച്ച വികസന മാതൃകകൾ തിരുവനന്തപുരത്ത് നടപ്പിലാക്കും; പ്രധാനമന്ത്രിയുടെ നിർദേശങ്ങളെ കുറിച്ച് മേയർ വി.വി. രാജേഷ്  (14 minutes ago)

പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...  (25 minutes ago)

സ്വകാര്യ വെള്ള കാറിൽ അതീവ രഹസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തിരുവനന്തപുരത്ത്; പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യൽ; അറസ്റ്റുണ്ടായാൽ ജയിലിൽ അടയ്ക്കാനാകില്ല  (37 minutes ago)

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (4 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (4 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (5 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (5 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (5 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (5 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (6 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (6 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (6 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (6 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (6 hours ago)

Malayali Vartha Recommends