Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കഴിവിനനുസരിച്ച്‌ കളിക്കാന്‍ ടീമിനായില്ല: സന്ദേഷ് ജിംഗന്‍

01 JUNE 2021 07:33 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം കഴിവിനനുസരിച്ച്‌ കളിച്ചില്ലെന്ന് അംഗീകരിക്കാന്‍ കളിക്കാര്‍ തയാറാകണമെന്ന് പ്രതിരോധ താരം സന്ദേഷ് ജിംഗന്‍ പറഞ്ഞു. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പുറത്തായ ടീം നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്.

വരുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്താനായാല്‍ ടീമിന് ഏഷ്യ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം. ജൂണ്‍ മൂന്നിന് ഖത്തറുമായും, ഏഴിന് ബംഗ്ലാദേശുമായും, പതിനഞ്ചിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍. "ഒരിക്കലും ഒന്നും നിസ്സാരമായി കാണാനാവില്ല.

 

ഇനിയുള്ള മത്സരങ്ങളില്‍ ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.കഴിവിനനുസരിച്ച്‌ കളിച്ചില്ല എന്ന കാര്യം അംഗീകരിക്കുന്നതില്‍ ഞാന്‍ മുന്നിലുണ്ടാകും. മികച്ച തുടക്കം ലഭിച്ചിട്ടും ആഗ്രഹിച്ചപോലെ മുന്നോട്ട് പോകാന്‍ സാധിച്ചില്ല," ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തി ജിംഗന്‍ പറഞ്ഞു.

പരുക്കില്‍ നിന്നും മുക്താമയി ടീമിലേക്ക് തിരിച്ചെത്തിയതിലും താരം പ്രതികരിച്ചു. ഇത് വലിയ ആശ്വാസമാണ്. "പരുക്ക് ഭേദമായി ടീമില്‍ ഇടം നേടാനായതില്‍ ഞാന്‍ സന്തോഷവാനാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അഭിമാനകരമായ ഒന്നാണ്. തീര്‍ച്ചയായും ടീമിലേക്ക് വിളിച്ചപ്പോള്‍ അതേ വികാരമാണ് ഉണ്ടായത്," ജിംഗന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ ഒക്ടോബറിന് ശേഷം ജിംഗന്‍ കളിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസണ്‍ മുഴുവന്‍ താരത്തിന് നഷ്ടമായിരുന്നു. തെറ്റുകള്‍ മനസിലാക്കി ടീം മുന്നോട്ട് പോകണമെന്നും താരം അഭിപ്രായപ്പെട്ടു. പോരായ്മകളെക്കുറിച്ച്‌ സംസാരിക്കുന്നത് മനുഷ്യ സഹജമാണ്.

ശക്തരായ ഒമാനെ സമ നിലയില്‍ തളയ്ക്കാനായി. അതും പത്ത് തുടക്കക്കാരായ കളിക്കാരുമമായി. തിരിച്ചു വരവിനെക്കുറിച്ച്‌ സംസാരിക്കാന്‍ ആരും തയാറാകുന്നില്ല. അത് ജയ സാധ്യതയുണ്ടായിരുന്ന മത്സരം കൂടിയായിരുന്നു.

 

 

വരാനിരിക്കുന്ന മത്സരങ്ങളിലെ തയാറെടുപ്പിനക്കുറിച്ചും ജിംഗന്‍ പറഞ്ഞു. ഫുട്ബോളിനെക്കുറിച്ച്‌ അറിയുന്നവര്‍ക്ക് പരിശീലന ക്യാമ്പുകളുടെ പ്രാധാന്യം വേഗം മനസിലാകും. ഒരു പ്രധാന ടൂര്‍ണമെന്റിന് മുന്നോടിയായി സൗഹൃദ മത്സരങ്ങള്‍ വരെ നിര്‍ണായകമാണെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends