Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രാര്‍ത്ഥനയോടെ കായിക പ്രേമികള്‍..... ഡെന്‍മാര്‍ക്ക് താരം കുഴഞ്ഞു വീണു...ഡെന്‍മാര്‍ക്കിന്റെ മെഡിക്കല്‍ സംഘം താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി വൈദ്യസഹായം ലഭ്യമാക്കി...സഹതാരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും ഒരു മതിലു പോലെ അണിനിരന്നു, ഡെന്‍മാര്‍ക്ക് താരങ്ങള്‍ വിതുമ്പുന്നതു കണ്ട് ഗാലറിയും കണ്ണീരണിഞ്ഞു.....

13 JUNE 2021 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ

ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

'മിശിഹാ പടിയിറങ്ങി, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു...

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു

പ്രാര്‍ത്ഥനയോടെ കായിക പ്രേമികള്‍..... ഡെന്‍മാര്‍ക്ക് താരം കുഴഞ്ഞു വീണു...ഡെന്‍മാര്‍ക്കിന്റെ മെഡിക്കല്‍ സംഘം താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി വൈദ്യസഹായം ലഭ്യമാക്കി...സഹതാരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും ഒരു മതിലു പോലെ അണിനിരന്നു, ഡെന്‍മാര്‍ക്ക് താരങ്ങള്‍ വിതുമ്പുന്നതു കണ്ട് ഗാലറിയും കണ്ണീരണിഞ്ഞു..


യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയിലെ ഡെന്‍മാര്‍ക്ക് - ഫിന്‍ലന്‍ഡ് മത്സരം 40 മിനിറ്റ് പിന്നിട്ട സമയം. അത്രയും നേരം ഡെന്‍മാര്‍ക്ക് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു 10-ാം നമ്പറുകാരന്‍ മൈതാനത്തിന്റെ വലത്തേയറ്റത്ത് സൈഡ് ലൈനിനടുത്ത് കുഴഞ്ഞു വീഴുന്നു. ആദ്യം ക്യാമറകള്‍ പോലും അദ്ദേഹത്തെ ഫോക്കസ് ചെയ്തിരുന്നില്ല.

 




എന്നാല്‍ ഓടിയെത്തിയ ഡെന്‍മാര്‍ക്ക് താരങ്ങള്‍ അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടതോടെയാണ് കാര്യം അത്ര പന്തിയല്ലെന്ന് എല്ലാവര്‍ക്കും മനസിലായത്. ക്രിസ്റ്റ്യന്‍ എറിക്സണ്‍ എന്ന ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡറായിരുന്നു മൈതാനത്ത് കുഴഞ്ഞുവീണത്.

ഡെന്‍മാര്‍ക്കിന്റെ മെഡിക്കല്‍ സംഘം താരത്തിന്റെ അടുത്തേക്ക് ഓടിയെത്തി വൈദ്യസഹായം ലഭ്യമാക്കിത്തുടങ്ങിയിരുന്നു. സഹതാരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും ഒരു മതിലു പോലെ അണിനിരന്നു. എല്ലാവരും തന്നെ കൂപ്പുകൈകളുമായി എറിക്സന്റെ ജീവനു വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു.

 




15 മിനിറ്റിനു ശേഷം മെഡിക്കല്‍ സംഘം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. കായികപ്രേമികള്‍ ഒന്നാകെ പ്രാര്‍ഥനയിലാണ്. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍ താരമായ എറിക്സണ്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള താരമാണ്.

 

 



അയാക്സിന്റെ സീനിയര്‍ ടീമില്‍ കരിയര്‍ ആരംഭിച്ച എറിക്സണ്‍ 2010 മുതല്‍ 2013 വരെ ഡച്ച് ക്ലബ്ബിന്റെ ഭാഗമായിരുന്നു. 2013-ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനമിലേക്ക് മാറിയ എറിക്സണ്‍ ആ വര്‍ഷം തന്നെ ക്ലബ്ബിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഏഴു വര്‍ഷം ടോട്ടനം കുപ്പായത്തില്‍ തിളങ്ങിയ എറിക്സണ്‍ 2020-ലാണ് ഇന്ററിലേക്ക് മാറുന്നത്. ഇത്തവണ ടീമിനൊപ്പം ഇറ്റാലിയന്‍ കിരീടവുമുയര്‍ത്തി.

 

 



2010 ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനായി അരങ്ങേറിയ താരം ആ ലോകകപ്പ് കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends