Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

കോപ്പാ അമേരിക്ക കളിക്കാൻ ഇന്ത്യക്ക് ക്ഷണം; സൗഭാഗ്യം തൊട്ടു മുന്നിൽ, മറുപടി പറയാതെ ഫുട്ബോൾ ഫെഡറേഷൻ

25 FEBRUARY 2021 12:06 PM IST
മലയാളി വാര്‍ത്ത

ഈ വർഷം ജൂണിൽ നടക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് സൗഭാഗ്യം കൈവന്നിരിക്കുന്നു. കോവിഡ് കാരണം മാറ്റി വെച്ച ടൂർണ്ണമെന്റ്,നേരത്തെ അർജന്റീന,കൊളംബിയ എന്നീ രാജ്യങ്ങളിലായി നടത്താൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.

ഖത്തർ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ആദ്യമായി കോപ്പാ അമേരിക്ക ടൂർണ്ണമെന്റ് കളിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും അവർ പിന്മാറി. ആ സമയത്ത് ഫിഫ ലോകകപ്പ് യോഗ്യത,ഏഷ്യ കപ്പ് എന്നീ മത്സരങ്ങൾ ഉള്ളതിനാൽ പിന്മാറുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

ഇരുരാജ്യങ്ങളും പിന്മാറിയതോടെയാണ് കോപ്പാ അമേരിക്ക ഫുട്ബോൾ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ചത്. എങ്കിലും ഫെഡറേഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ മറുപടി കൊടുത്തിട്ടില്ല.

എല്ലാം ഒത്തുവരികയാണെങ്കിൽ അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം പന്ത് തട്ടാൻ ഇന്ത്യൻ ഫുട്ബാൾ ടീമിന് ആകും.
ഇന്ത്യ ടൂർണ്ണമെന്റിൽ കളിക്കണമെന്ന് അവർക്ക് ആഗ്രഹം ഉണ്ട് എന്നാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് പ്രതികരിച്ചത്.

 

മെസ്സി,നെയ്‌മർ,സുവാരസ്,ജെയിംസ് റോഡ്രിഗസ് എന്നിവർക്കൊപ്പം കളിക്കാൻ കഴിഞ്ഞാൽ അത് ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് എന്നാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രതികരിച്ചത്.

ഈ വർഷം ജൂൺ 11 മുതൽ ജൂലായ് 10 വരെയാണ് ടൂർണ്ണമെന്റ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (15 minutes ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (27 minutes ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (30 minutes ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (32 minutes ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (37 minutes ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (42 minutes ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (55 minutes ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (1 hour ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (2 hours ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (2 hours ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (3 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (3 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (4 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (4 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (4 hours ago)

Malayali Vartha Recommends