Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

യുവേഫ ചാമ്പ്യൻസ് ലീഗ്; ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ സിറ്റിക്കും റയലിനും ജയം

25 FEBRUARY 2021 11:28 AM IST
മലയാളി വാര്‍ത്ത

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ വമ്പൻമാർക്ക് ജയം. പതിമൂന്ന് തവണ ജേതാക്കളായ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റാലിയൻ ക്ലബ് അറ്റ്ലാൻഡയെ തോല്പിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ലബ്ബ് ബൊറൂസ്സിയ മോൺഷെൻ ഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി.

അറ്റ്ലാൻഡയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ 86 ആം മിനിട്ടിൽ റയൽ താരം ഫെർലാൻഡ് മെൻഡിയാണ് ഗോൾ നേടിയത്.
നേരത്തെ പതിനേഴാം മിനിറ്റിൽ അറ്റ്ലാൻഡാ താരം റെമോ ഫ്രൂലർ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയി. എങ്കിലും 86 ആം മിനിറ്റ് വരെ ഗോൾ ഒന്നും വഴങ്ങാതെ പിടിച്ചു നിൽക്കാൻ അവർക്ക് കഴിഞ്ഞു.

കളിയിൽ എല്ലാ തരത്തിലും ആധിപത്യം പുലർത്തിയത് റയൽ തന്നെയാണ്. 19 ഷോട്ടുകളാണ് അറ്റ്ലാൻഡാ ഗോൾ പോസ്റ്റിന് നേരെ റയൽ തൊടുത്തു വിട്ടത്.
മോൺഷെൻ ഗ്ലാഡ്ബാക്കിന്റെ തട്ടകത്തിൽ വെച്ച് നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടു ഗോളിന്റെ തകർപ്പൻ ജയം. ബുന്ദസ് ലീഗയിൽ ബയേൺ മ്യൂണിക്ക് ഉൾപ്പെടെയുള്ള വമ്പന്മാരെ തോൽപ്പിച്ചു വന്ന ഗ്ലാഡ്ബാക്കിനെ തകർത്തത് സിറ്റിക്ക് നല്ല ആത്മവിശ്വാസം നൽകുന്നു.

 

സിറ്റിക്ക് വേണ്ടി 29 ആം മിനിറ്റിൽ ബെർണാഡോ സിൽവയും 65 ആം മിനിറ്റിൽ ഗബ്രിയേൽ ജെസ്യുസും ഗോൾ നേടി.
രണ്ടാം പാദ മത്സരങ്ങൾ മാർച്ച് പതിനേഴിന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 minutes ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (12 minutes ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (17 minutes ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (23 minutes ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (31 minutes ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (39 minutes ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (1 hour ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (1 hour ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (2 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (3 hours ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (4 hours ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (4 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (4 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (5 hours ago)

Malayali Vartha Recommends