Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കേരളാ പ്രീമിയർ ലീഗിന്റെ ഏഴാം പതിപ്പിന് മാർച്ച് 6ആം തീയ്യതി കിക്ക്‌ ഓഫ്

26 FEBRUARY 2021 03:43 PM IST
മലയാളി വാര്‍ത്ത

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് മാർച്ച് ആറാം തീയ്യതി തുടക്കമാകും. കേരളാ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച്‌ നടന്നു.

റാംകോ സിമന്റ്സ് ആണ് ഇത്തവണയും കേരള പ്രീമിയര്‍ ലീഗ് മുഖ്യ സ്പോണ്‍സര്‍. കോവിഡ് ആയതിനാല്‍ ഹോം- എവേ മത്സരം നടത്തുന്നതിന് പകരം രണ്ട് വേദികളില്‍ ആയാകും ഇത്തവണ മത്സരങ്ങൾ പൂർത്തീകരിക്കുക. തൃശ്ശൂരും കൊച്ചിയും ആണ് വേദികള്‍. 12 ടീമുകൾ മത്സരിക്കുന്ന ലീഗില്‍ രണ്ട് ഗ്രൂപ്പുകളില്‍ ആയാകും പോരാട്ടം.

ഗ്രൂപ്പ് എയില്‍ ബാസ്കോ, ഗോകുലം കേരള, കേരള പോലീസ്, ലൂക്ക സോക്കര്‍, എഫ് സി കേരള, സാറ്റ് തിരൂര്‍ എന്നീ ക്ലബുകള്‍ ആണ് മാറ്റുരക്കുന്നത്. ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ക്ക് തൃശ്ശൂര്‍ വേദിയാകും.

ഗ്രൂപ്പ് ബിയില്‍ നിലയില്‍ ലീഗ് ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ്, എം എ കോളേജ്, ഗോള്‍ഡന്‍ ത്രഡ്സ്, കെ എസ് ഇ ബി, കേരള യുണൈറ്റഡ്, കോവളം എഫ് സി എന്നീ ടീമുകൾ പരസ്പരം മത്സരിക്കും. ഈ ക്ലബുകള്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വെച്ചാകും ഏറ്റുമുട്ടുക.

 

ഉദ്ഘാടന മത്സരത്തില്‍ മാര്‍ച്ച്‌ 6ന് കേരള യുണൈറ്റഡ് കോവളം എഫ് സിയെ നേരിടും. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ആയിരുന്നു കിരീടം നേടിയത്. കേരള യുണൈറ്റഡ്, ബാസ്കോ ഒതുക്കുങ്ങല്‍ എന്നീ ടീമുകള്‍ ആദ്യമായാണ് കേരള പ്രീമിയര്‍ ലീഗില്‍ എത്തുന്നത്.

ഇത്തവണ നടക്കുന്ന എല്ലാ മത്സരങ്ങളും യൂടൂബ് വഴിയും ഫേസ്ബുക്ക് വഴിയും തത്സമയം സംപ്രേക്ഷണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (28 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends