Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഐ എസ് എല്‍: മുംബൈക്ക് എതിരെ ബംഗളൂരുവിന്റെ ഗോള്‍മഴ

15 FEBRUARY 2021 11:31 PM IST
മലയാളി വാര്‍ത്ത

ഐ എസ് എല്ലില്‍ മുംബൈക്ക് എതിരെ ബംഗളൂരുവിന്റെ ഗോള്‍ മഴ. ആവേശോജ്വലമായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരും മുംബൈയെ തറപറ്റിച്ചത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈക്ക് എതിരെ ബംഗളൂരു തകര്‍ന്നാടി എന്ന് തന്നെ പറയാം. കളിയുടെ ആദ്യ മിനിറ്റിലെ 25 ാം സെക്കന്‍ഡില്‍ തന്നെ ബംഗളൂരൂ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. ക്ലൈറ്റണ്‍ സില്‍വയായിരുന്നു ആദ്യ ഗോള്‍ നേടിയത്. പിന്നീട് 22-ാം മിനിറ്റില്‍ സില്‍വയുടെ ഗോളില്‍ ടീമിന്റെ ലീഡ് 2 ഗോളായി ഉയര്‍ന്നിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് മുംബൈ തിരിച്ചുവരവിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍ മുംബൈയുടെ ശ്രമങ്ങളെയെല്ലാം നിഷ്ഭ്രമമാക്കികൊണ്ട് 57-ാം മിനിറ്റില്‍ ബംഗളൂരുവിന് വേണ്ടി സുനി ഛേത്രിയും 72-ാം മിനിറ്റില്‍ ഫോണ്ട്രെയും മുംബൈ സിറ്റി എഫ് സി യുടെ ഗോള്‍ വലയില്‍ വിജയാരവം മുഴക്കി. ബംഗളൂരുവിന്റെ ശക്തമായ പ്രതിരോധം മുംബൈയുടെ ഗോള്‍ ശ്രമങ്ങളെ നിരവധി തവണ നിഷ്ഭ്രമമാക്കി. ബംഗളൂരുവിന്റെ തിരിച്ചു വരവില്‍ ആരാധകരും വലിയ ആവേശത്തിലാണ്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിയെ തോല്‍പ്പിച്ചതോട് കൂടി 18 മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി ആറാം സ്ഥാനത്താണ് ബംഗളൂരു. അതേ സമയം പരാജയം പോയിന്റ് നിലവാരത്തില്‍ ഒട്ടും ബാധിച്ചിട്ടില്ലാത്ത മുംബൈ സിറ്റി എഫ് സി 17 കളികളില്‍ 34 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്നത്തെ കളിയില്‍ വിജയം കണ്ടിരുന്നുവെങ്കില്‍ എ ടി കെ മോഹന്‍ ബഗാനെ മറികടന്ന് മുംബൈ സി റ്റി എഫ് സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (6 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends