Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ എസ് എല്‍ : തകര്‍ന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്

16 FEBRUARY 2021 10:45 PM IST
മലയാളി വാര്‍ത്ത

ഏഴാം സീസണ്‍ ഐ എസ് എല്ലില്‍ ഹൈദരബാദ് എഫ് സി യുടെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വഴങ്ങി തകര്‍ന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ എസ് എല്ലിന്റെ ഏഴാം സീസണിലെ 18 -ാം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഹൈദരാബാദിനോട് നാല് ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഇതിന് മുമ്പ് ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ 2-0 ത്തിന് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിന് വേണ്ടി സന്‍ഡാസ ഇരട്ട ഗോളുകളാണ് നേടിയത് സന്റാന, ജാവോ വിക്ടര്‍ എന്നിവരും ഓരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്യുകയായിരുന്നു. സീസണിലെ എട്ടാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

സീസണല്‍ മൂന്ന് വിജയവും ഏഴ് സമനിലയും നേടിയ ബ്ലസ്റ്റേഴ്‌സിന് 27 പോയിന്റുകളാണുള്ളത്. നാല് മാറ്റങ്ങളുമായി ഹൈദരാബാദിന് എതിരെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഹൈദരാബാദിന്റെ ഗോള്‍ മുഖത്ത് പല പ്രാവശ്യവും ഭീഷണി ഒരുക്കി. എന്നാല്‍ ഗോള്‍ നേടാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തീര്‍ത്തും പ്രതിരോധത്തിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends