Widgets Magazine
22
Jan / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്ത് തവണ വിവാഹം! ആദ്യ അഞ്ചു ഭാര്യമാര്‍ അസുഖം വന്ന് മരിച്ചു , മൂന്ന് പേര്‍ മറ്റുള്ളവരുടെ കൂടെ പോയി.. നിലവിൽ രണ്ടു പേർ മാത്രം; കോടികളുടെ സ്വത്തുക്കൾ ഉള്ള 52കാരനെ കണ്ടെത്തിയത് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍... സംഭവം ഇങ്ങനെ...


പട്ടാപകൽ ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം! മാനേജറെ കെട്ടിയിട്ട് കവർന്നത് ഏഴ് കോടി രൂപയുടെ സ്വര്‍ണം... നാടിനെ നടുക്കി തമിഴ്‍നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള


യുവതിയുടെ മരണം കൊലപാതകമെന്നുറപ്പിച്ച് ആതിരയുടെ മാതാപിതാക്കള്‍, കുളിമുറി അകത്ത് നിന്നും പൂട്ടിയെന്നത് ഭര്‍ത്യവീട്ടുകാര്‍ സൃഷ്ടിക്കുന്ന കള്ളക്കഥയെന്ന് ആരോപണം; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകാനൊരുങ്ങി കല്ലമ്പലത്തെ ആതിരയുടെ വീട്ടുകാർ


സി.എ.ജിക്കെതിരായ പ്രമേയം പാസാക്കി; പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ച് കേരള നിയമസഭ; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തത് എന്ന് പ്രമേയം; പ്രമേയം പാസായത് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന്


ഒരുമാസമായിട്ടും കണ്ടെത്താനായില്ല! പൊലീസ് പരസ്യം നല്‍കിയതോടെ നെയ്യാറ്റിന്‍കര സ്വദേശിയായ അമ്മയും മകളും മൊഴി നൽകാൻ എത്തി; വണ്ടി നിർത്തത്തെ പോയത് ആ ഒരൊറ്റ കാരണം; പിന്‍സീറ്റിലിരുന്ന മകളുടെ മൊഴിയും ഞെട്ടിക്കുന്നത്...

ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ഫുട്‌ബോള്‍താരം അന്‍വര്‍ അലി കളി തുടരുന്നത് അപകടമാണെന്ന് സ്‌പോര്‍ട്‌സ് മെഡിക്കല്‍ കമ്മിറ്റി

09 SEPTEMBER 2020 06:15 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്‍ച്ചുഗല്‍-യുവന്റസ് ഇതിഹാസം റൊണാള്‍ഡോയ്ക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തലപ്പത്ത്... ബേണ്‍ലിയെ എവേ മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഒന്നാമത് എത്തിയത്

ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസജയം; ജംഷഡ്‌പൂര്‍ എഫ്‌സിയെ കേരളത്തിന്റെ മഞ്ഞപ്പട തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം; ഹൈദരാബാദിനെ 2-0ത്തിന് തോല്‍പ്പിച്ചു

മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് താരവും അണ്ടര്‍ 20 ഫുട്‌ബോള്‍ താരവുമായ അന്‍വര്‍ അലി വല്ലാത്തൊരു അവസ്ഥയിലാണ്.

ജന്മനാ ഹൃദയത്തിനു തകരാറുള്ള ഇരുപതുകാരനോടു ഫുട്‌ബോള്‍ കളി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാനിരിക്കുകയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ അന്‍വര്‍ പരിശോധനയ്ക്കു വിധേയനായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ക്ലബ് ഫെഡറേഷന് അയച്ചു കൊടുത്തു. ഡോ. വീസ് പെയ്‌സ് തലവനായ സ്‌പോര്‍ട്‌സ് മെഡിക്കല്‍ കമ്മിറ്റിയാണ് അന്‍വര്‍ കളി തുടരുന്നത് അപകടമാണെന്നു നിര്‍ദേശം നല്‍കിയത്.

മുന്‍പു ഫ്രാന്‍സില്‍ പോയി നടത്തിയ പരിശോധനയില്‍ അന്‍വറിനു രോഗം സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് താരമായ അന്‍വര്‍ ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പബ്ലിക് ദിനത്തിൽ രാജ്യമൊട്ടാകെ കർഷക സംഘടനകൾ പ്രതിക്ഷേധം ;ബാംഗ്ലൂരിലും കർഷക സംഘടനയുടെ പരേഡ്  (9 minutes ago)

സര്‍ക്കാരിന് കാതടപ്പിക്കുന്ന നിശബ്ദത; വിമർശനവുമായി ‌ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി  (12 minutes ago)

കോട്ടയം നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്‌കൂട്ടർ; സ്‌കൂട്ടറിലെ താക്കോൽ പരിശോധിച്ച പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് !  (23 minutes ago)

മുണ്ടക്കയത്ത് അച്ഛനെ മകൻ പട്ടിണിയ്ക്കിട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ പൊലീസ് കേസെടുത്തു.  (26 minutes ago)

പത്ത് തവണ വിവാഹം! ആദ്യ അഞ്ചു ഭാര്യമാര്‍ അസുഖം വന്ന് മരിച്ചു , മൂന്ന് പേര്‍ മറ്റുള്ളവരുടെ കൂടെ പോയി.. നിലവിൽ രണ്ടു പേർ മാത്രം; കോടികളുടെ സ്വത്തുക്കൾ ഉള്ള 52കാരനെ കണ്ടെത്തിയത് കഴുത്തുഞെരിച്ച്‌ കൊലപ്പെട  (31 minutes ago)

പട്ടാപകൽ ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം! മാനേജറെ കെട്ടിയിട്ട് കവർന്നത് ഏഴ് കോടി രൂപയുടെ സ്വര്‍ണം... നാടിനെ നടുക്കി തമിഴ്‍നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള  (1 hour ago)

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ര്‍​ണ​യ​വും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​വും വ​ലി​ച്ച്‌ നീ​ട്ടി​ല്ല എന്ന ഉറപ്പ് നൽകി മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു  (1 hour ago)

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി  (1 hour ago)

സി.എ.ജിക്കെതിരായ പ്രമേയം പാസാക്കി; പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ച് കേരള നിയമസഭ; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ന  (1 hour ago)

യുവതിയുടെ മരണം കൊലപാതകമെന്നുറപ്പിച്ച് ആതിരയുടെ മാതാപിതാക്കള്‍, കുളിമുറി അകത്ത് നിന്നും പൂട്ടിയെന്നത് ഭര്‍ത്യവീട്ടുകാര്‍ സൃഷ്ടിക്കുന്ന കള്ളക്കഥയെന്ന് ആരോപണം; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്  (1 hour ago)

വമ്പൻ ഒരുക്കങ്ങളുമായി കോൺഗ്രസ്സ് ..... നിഷ പുരുഷോത്തമനെ രംഗത്തിറക്കാൻ കോൺഗ്രസ് വി ഐ പികൾ വേറെയും  (1 hour ago)

സൗഹൃദത്തിന്റെ ചുരുളഴിച്ച് ഉദ്യോഗസ്ഥർ ... സ്വപ്നയുടെയും ഉന്നതന്റെയും ചാറ്റിംഗ്ക കണ്ട കസ്റ്റംസ് പറഞ്ഞതിങ്ങനെ..  (1 hour ago)

ഫെയ്‌സ്ബുക്കിലെ വിവരചോര്‍ച്ച; കേംബ്രിജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസ് എടുത്തു; ഇന്ത്യയില്‍നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി; അക്കാദമിക ഗവേഷണ ആവശ്യങ്ങള്‍ക്കെന്ന പേരിലായിരുന്ന  (1 hour ago)

രണ്ടാമത്തെ ഡോസ് ഒഴിവാക്കിയാൽ സംഭവിക്കുന്നത് ? ഇവർക്ക് വാക്സിൻ കൊടുക്കില്ല; വാക്‌സിനെടുക്കുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ടുന്നത്  (2 hours ago)

മൂന്ന് കിലോമീറ്റര്‍ മുന്നേ പ്രദീപിനൊപ്പം ഉണ്ടായിരുന്ന ആ സ്കൂട്ടർ ; അപകടം നടന്നപ്പോൾ സംഭവിച്ചത് മറ്റൊന്ന്; അമ്മയുടെയും മകളുടെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

Malayali Vartha Recommends