Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് നവംബര്‍ 20-ന് തുടക്കം, ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സ് - എ.ടി.കെ. ബഗാന്‍

31 OCTOBER 2020 12:00 PM IST
മലയാളി വാര്‍ത്ത

നവംബര്‍ 20-ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് തുടക്കമാകും. ഐ.എസ്.എല്ലിന്റെ മത്സരക്രമവും വേദികളും ഇന്നലെ പ്രഖ്യാപിച്ചു. കോവിഡ്-19 വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗോവയിലാണ് മത്സരങ്ങള്‍.

ഉദ്ഘാടന മത്സരത്തില്‍ 20-ാം തീയതി കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്‍മാരായ എ.ടി.കെ. മോഹന്‍ ബഗാനും ഏറ്റുമുട്ടും. 11 ടീമുകളാണ് ഏഴാം സീസണില്‍ കിരീടം തേടുന്നത്. റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ 115 മത്സരങ്ങളുണ്ടാകും.

ഐ.എസ്.എല്ലില്‍ ആദ്യമായാണ് 11 ടീമുകള്‍ പങ്കെടുക്കുന്നത്. പോയിന്റ് പട്ടികയിലെ ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫില്‍ കളിക്കും. കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസേ്റ്റഴ്സും എ.ടി.കെയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. നവംബര്‍ 26-ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണു ബ്ലാസേ്റ്റഴ്സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13-നാണ് കേരള ബ്ലാസേ്റ്റഴ്സ് ബെംഗളൂരു എഫ് സി ആദ്യ പോരാട്ടം നടക്കുക. ആദ്യ ദിവസത്തെ മത്സരത്തില്‍ സന്ദേശ് ജിങ്കന്‍ ബ്ലാസേ്റ്റഴ്സിനെതിരേ ഇറങ്ങും എന്ന പ്രത്യേകതയുണ്ട്. മോഹന്‍ ബഗാന്റെ മുന്‍ കോച്ച് കിബു വികൂനയാണ് ബ്ലാസേ്റ്റഴ്സിനെ പരിശീലിപ്പിക്കുന്നത്.

എ.ടി.കെ. കൊല്‍ക്കത്തയും മോഹന്‍ ബഗാനും തമ്മില്‍ ലയിച്ച ശേഷം നടക്കുന്ന ആദ്യ ഐ.എസ്.എല്‍. സീസണ്‍ കൂടിയാണിത്. നവംബര്‍ 27 ന് കൊല്‍ക്കത്ത ടീമുകളുടെ മത്സരം നടക്കും. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും നേര്‍ക്കുനേര്‍ വരും. ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലില്‍ പുതുമുഖമാണ്.

ഇപ്പോള്‍ പുറത്ത് വിട്ടത് ആദ്യ 11 റൗണ്ടുകളിലെ മത്സരക്രമമാണ്്. 55 ലീഗ് മത്സരങ്ങളുടെ പട്ടിക ഡിസംബറില്‍ പുറത്തുവിടും. ദിവസവും രാത്രി 7.30 മുതലാണു മത്സരങ്ങള്‍. ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങളും നടക്കും. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകള്‍ ആയത്.ഗോവയില്‍ മൂന്ന് വേദികളായാണു മത്സരങ്ങള്‍.

ഗോവയിലെത്തിയ ടീമുകള്‍ ക്വാറന്റൈയിനിലാണ്. നവംബര്‍ 14 വരെ പ്രീ സീസണ്‍ മത്സരങ്ങളുണ്ടാകും. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് എ.ടി.കെയുമായി കൊമ്പുകോര്‍ക്കേണ്ടി വരുന്നത്. സീസണിലെ മുഴുവന്‍ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ്. ടീമുകള്‍ ടൂര്‍ണമെന്റ് കഴിയുന്നതു വരെ ബയോ ബബിളിനകത്തായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (30 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends