Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

നദാല്‍ തിരിച്ചെത്തുന്നു... ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ 2024 ഫെബ്രുവരി 19ന്

26 JANUARY 2024 09:05 AM IST
മലയാളി വാര്‍ത്ത

നദാല്‍ തിരിച്ചെത്തുന്നു... ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ 2024 ഫെബ്രുവരി 19ന്. ഫെബ്രുവരി 19 മുതല്‍ 24 വരെ ദോഹയിലെ ഖലീഫ അന്താരാഷ്ട്ര ടെന്നിസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്സില്‍ നടക്കുന്ന ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണില്‍ 22 തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റാഫേല്‍ നദാല്‍ അടക്കമുള്ള ലോകോത്തര താരങ്ങള്‍ റാക്കറ്റേന്തും. പരിക്ക് കാരണം ആസ്ട്രേലിയന്‍ ഓപണില്‍നിന്ന് പിന്‍വാങ്ങിയ റാഫേല്‍ നദാല്‍ ദോഹയിലൂടെയാണ് കോര്‍ട്ടിലേക്ക് തിരികെയെത്തുക.

2014ല്‍ ദോഹയില്‍ ചാമ്പ്യനും 2016ല്‍ റണ്ണറപ്പുമായിരുന്നു. നദാലിനെ കൂടാതെ, നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ ഡാനില്‍ മെദ്‌വ്യദേവ്, ലോക അഞ്ചാം നമ്പര്‍ താരം ആന്ദ്രേ റുബ്ലേവ്, രണ്ടുതവണ ഖത്തര്‍ ഓപണ്‍ ചാമ്പ്യനും മൂന്ന് ഗ്ലാന്‍ഡ്സ്ലാം കിരീട ജേതാവുമായ ആന്‍ഡി മറേ തുടങ്ങിയ താരങ്ങളും ദോഹയിലെത്തും.

അടുത്തിടെ നവീകരിച്ച എ.ടി.പി 500 ടൂര്‍ണമെന്റ്, എ.ടി.പി ടൂര്‍ കലണ്ടറിലെ സിഗ്‌നേച്ചര്‍ ഇവന്റുകളിലൊന്നായി വളര്‍ന്നിരിക്കുന്നു.ഈ വര്‍ഷം നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റിനായി നദാലുള്‍പ്പെടെയുള്ള താരങ്ങളുടെ മടങ്ങിവരവ് അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖത്തര്‍ ടെന്നിസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ താരിഖ് സൈനല്‍ പറഞ്ഞു. 1993ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള പതിപ്പുകളിലെല്ലാം ലോകോത്തര താരങ്ങളാണ് എത്തിയിട്ടുള്ളത്.

ഓരോ വര്‍ഷം കഴിയും തോറും ടൂര്‍ണമെന്റ് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വലിയ ആരാധക പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത് കൂട്ടിച്ചേര്‍ത്ത് താരിഖ് സൈനല്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (4 minutes ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (53 minutes ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (1 hour ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (1 hour ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (1 hour ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (2 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (2 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (2 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (2 hours ago)

എബോള...ജാഗ്രത ശക്തമാക്കി കേരളം വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 21 ദിവസം നിരീക്ഷണം എബോള വീണ്ടുമെത്തുമ്പോൾ  (2 hours ago)

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ  (3 hours ago)

സഭയിൽ CM സതീശന്റെ മാരക കളി പേർസണൽ സ്റ്റാഫുമാരുടെ തല അരിഞ്ഞു..!പിണറായി വെറ്റിലേറ്ററിൽ..?! നിയമസഭയിൽ ത്രസിപ്പിച്ച് RC  (3 hours ago)

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്‌ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി  (3 hours ago)

മകന്റെ വിവാഹത്തിനായി ഒമാനിലെത്തിയ പിതാവിന് അപ്രതീക്ഷിത മരണം  (3 hours ago)

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നാളെ പൂര്‍ത്തിയാക്കണമെന്ന് കോടതി  (4 hours ago)

Malayali Vartha Recommends