Widgets Magazine
05
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു.... സംഭവത്തില്‍ രണ്ടു മലയാളിയടക്കം ഏഴു പേര്‍ക്ക് പരുക്ക്


 ആവേശേത്തോടെ ബി.ജെ.പി... എന്‍.ഡി.എ തൃശൂര്‍ ലോക്സഭ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി റോഡ് ഷോയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു....


കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം, അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിവസം മാത്രം.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍


ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂര്‍ കെ.ടി.ഡി.സി ഗ്രാന്‍ഡ് ചൈത്രത്തില്‍ നിര്‍വഹിക്കും


സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...  ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു.... 24 വയസ്സായിരുന്നു, കോച്ച് ഗര്‍വായിസ് ഹാകിസിമനയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം

12 FEBRUARY 2024 09:40 AM IST
മലയാളി വാര്‍ത്ത

മാരത്തണ്‍ ഓട്ടക്കാരന്‍ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ മരിച്ചു.... 24 വയസ്സായിരുന്നു, കോച്ച് ഗര്‍വായിസ് ഹാകിസിമനയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോഡിന് ഉടമയാണ്. കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കെല്‍വിന്‍ കിപ്റ്റം. വാഹനത്തില്‍ കെല്‍വിനും കോച്ചും അടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്. കെല്‍വിനാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ കെല്‍വിനും കോച്ചും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി പൊലീസ് . ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടി നാടോടികളുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധനാ ഫലം വ്യക്തമാക്കുന്നത്.... ഇതിന് പിന്നാലെ കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് നൽകി...ഇതോടെ ആ കുടും  (9 minutes ago)

 മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരന്‍ ഇത് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു,... മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാംപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാംപ്രതി കെപിസിസി പ്രസി  (14 minutes ago)

പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി... ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം  (23 minutes ago)

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു...  (27 minutes ago)

എസ്.എഫ്.ഐയെ മതഭീകരര്‍ കീഴടക്കുന്നു : ചെറിയാന്‍ ഫിലിപ്പ്  (45 minutes ago)

സിദ്ധാർത്ഥന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം രംഗത്തു വരുമ്പോൾ സിദ്ധാർത്ഥിനെ കൊന്നതിന് പിന്നിൽ സിപിഎം കൂടുതൽ കുരുക്കിലേക്ക്....  (50 minutes ago)

 വനിതാ പ്രീമിയര്‍ ലീഗില്‍ വിജയ വഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  (1 hour ago)

 സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് ഇന്ന് 560 രൂപയുടെ വര്‍ദ്ധനവ്, പവന്‍ 48,000ത്തിനോടടുക്കുന്നു, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍  (1 hour ago)

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

 വാക്കേറ്റത്തിനൊടുവില്‍ കൊടുംക്രൂരത... ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെ പ്രതിരോധിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി  (2 hours ago)

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി... അച്ഛന്റെ കാല്‍തൊട്ട് നമസ്‌കരിച്ച് നെഞ്ചു പൊട്ടുന്ന വേദനയുമായി ശ്രേയ പോയത് പരീക്ഷാഹാളിലേക്ക്.... പരീക്ഷയെഴുതിക്കൊണ്ടിരിക്കേ അച്ഛന്റെ ശരീരം വൈദ്യുതശ്മശാനത്തില്‍ എരിഞ്ഞ  (2 hours ago)

കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവം... മാത്യു കുഴല്‍നാടന് ഇടക്കാലജാമ്യം  (3 hours ago)

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു.... സംഭവത്തില്‍ രണ്ടു മലയാളിയടക്കം ഏഴു പേര്‍ക്ക് പരുക്ക്  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി... പട്ടാമ്പി നേര്‍ച്ച കാണാനായി പോയ യുവാവ് തിരിച്ചു വന്നില്ല, രാത്രി ഭാര്യ വിളിച്ചപ്പോള്‍ ഉടനെത്താമെന്ന പറഞ്ഞെങ്കിലും അടുത്ത ദിവസം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends