നൊവാക് ദ്യോകോവിച്ചിന് പരിക്ക്..... യു.സെ് ഓപ്പണില്‍ നിന്ന് പിന്മാറി
നൊവാക് ദ്യോകോവിച്ചിന് പരിക്കേറ്റതിനാല്‍ നൊവാക് ദ്യോകോവിച്ച് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി.
സ്റ്റാന്‍ വാവ്റിങ്കക്കെതിരായ മത്സരത്തിനിടെ നാലാം റൗണ്ട് എത്തിയപ്പോഴാണ് പരിക്കേറ്റത്.
ഇടത് തോളിനാണ് പരിക്കേറ്റത്. മുപ്പത്തിരണ്ടുകാരനായ സെര്‍ബിയന്‍ താരം ദ്യോകോവിച്ച് 16 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha